Sign in
Sign in
Recover your password.
A password will be e-mailed to you.
പുനര്‍ വായ്പ നല്‍കി കര്‍ഷകരെ സഹായിക്കണം; കെ.കെ അബ്രഹാം
കൃഷിനാശവും വരള്‍ച്ചയും മൂലം പ്രതിസന്ധിയിലായ കര്‍ഷകരുടെ കാര്‍ഷിക വായ്പകള്‍ക്ക് മെറോട്ടോറിയം പ്രഖ്യാപിക്കുന്നതിനോടൊപ്പം പുനര്‍ വായ്പ ഉള്‍പ്പടെ നല്‍കി കര്‍ഷകരെ സഹായിക്കാന്‍ ധനകാര്യ സ്ഥാപനങ്ങള്‍ തയ്യാറാകണമെന്നും കര്‍ഷകരുടെ മേലുള്ള ജപ്തി!-->…
പാട്ടോര്‍മ്മയുടെ ഗ്രാമഫോണ്‍
ബത്തേരിയിലെ പാട്ടുകൂട്ടായ്മയായ ഗ്രാമഫോണും,ബത്തേരി നഗരസഭയും ചേര്‍ന്ന് 70 വയസ്സിനു മുകളില്‍ പ്രായമുള്ളവരെ ക്ഷണിച്ചിരുത്തി കൊണ്ട് എഴുപത്കാരുടെ എഴുപതുകള്‍ ഒരു പാട്ടോര്‍മ്മ എന്ന പേരില്‍ ജനുവരി 23 മുതല്‍ ബത്തേരി നഗരസഭാ ഹാളില്‍ വെച്ച് പഴയ കാല!-->…
വാര്‍ഷികാഘോഷം സംഘടിപ്പിച്ചു
മാനന്തവാടി ടാഗോര്‍ റസിഡന്റസ് അസോസിയേഷന്റെ 12-ാം വാര്‍ഷികാഘോഷം മാതൃഭൂമി ന്യൂസ് ചാനല്‍ സീനിയര്‍ റിപ്പോര്‍ട്ടറായ കമല്‍ ഉദ്ഘാടനം ചെയ്തു.ടി. സുധാകരന്‍, ഫിലിപ്പ് ചാണ്ടി, രവീന്ദ്രനാഥ് , തോമസ് മാത്യു, കെ.ജെ ജോസ്, അലക് സാബു, ഷൈലജ, കെ.എസ്. ഷാജി!-->…
അഖിലേന്ത്യാ പണിമുടക്ക് ജില്ലയില്‍ പൂര്‍ണ്ണം
ജില്ലയില്‍ കെ.എസ്.ആര്‍.ടി.സി ബസുകളും സ്വകാര്യ ബസ്സുകളും സര്‍വ്വീസ് നടത്തുന്നില്ല. സ്വകാര്യ വാഹനങ്ങളെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കി. കല്‍പ്പറ്റയിലും ബത്തേരിയിലും മാനന്തവാടിയിലും ചരക്ക് വാഹനങ്ങള്‍ പണിമുടക്ക് അനുകൂലികള്‍ തടഞ്ഞിട്ടു. മൂന്ന്!-->…
പണിമുടക്ക് ജില്ലയില്‍ പൂര്‍ണ്ണം
അഖിലേന്ത്യാ പണിമുടക്ക് ജില്ലയില്‍ പൂര്‍ണ്ണം. ജില്ലയില്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ സര്‍വ്വീസ് നടത്തുന്നില്ല. സ്വകാര്യ വാഹനങ്ങളെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കി. കല്‍പ്പറ്റയില്‍ ചരക്ക് വാഹനം തടഞ്ഞു. മാനന്തവാടിയില്‍ കടകള്‍ ഭാഗികമായി തുറന്നു
കോടതിയില്‍ നിന്നും മരപ്പട്ടികളെ പിടികൂടി
കല്‍പ്പറ്റ ജില്ലാ കോടതിയിലാണ് രണ്ട് മരപ്പട്ടികളെ പിടികൂടിയത്. ജില്ലാ സെഷന്‍സ് കോടതി പ്രവര്‍ത്തിക്കുന്ന പഴയ കെട്ടിടത്തിലെ ഓഫീസിന്റെ രണ്ടാംനിലയില്‍ നിന്നാണ് ഏതാനും ദിവസങ്ങള്‍ പ്രായമുള്ള മരപ്പട്ടികളെ പിടികൂടിയത്. സ്ഥലത്തെത്തിയ വനംവകുപ്പ്!-->…
മാനന്തവാടിയില്‍ ആരോഗ്യ വകുപ്പിന്റെ പരിശോധന
മാനന്തവാടി നഗരസഭാ ആരോഗ്യ വകുപ്പ് ജീവനക്കാര്‍ പരിശോധന നടത്തി. വേനല്‍ അടുത്തതോടെയായിരുന്നു മാനന്തവാടി ബസ്റ്റാന്റ് പരിസരത്തെ ഹോട്ടലുകളിലും ബേക്കറികളിലും പരിശോധന. വൃത്തിഹീനമായ ചുറ്റുപാടുകളില്‍ ഭക്ഷണ സാധനങ്ങള്‍ സൂക്ഷിക്കുകയും വെളളം ശരിയായ!-->…
പഴശ്ശി പാര്‍ക്ക് 10 ദിവസത്തിനിടെ സന്ദര്‍ശിച്ചത് 2500 ഓളം പേര്‍; വരുമാനത്തില്‍ വര്‍ധനവ്
മാനന്തവാടി: നവീകരണ പ്രവര്‍ത്തികള്‍ക്ക് ശേഷം വിനോദ സഞ്ചാരികള്‍ക്കായി തുറന്ന് കൊടുത്ത പഴശ്ശി പാര്‍ക്കില്‍ 10 ദിവസത്തിനിടെ സന്ദര്‍ശിച്ചത് 2500 ഓളം പേര്‍. ഈ കാലയളവില്‍ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന് വരുമാന ഇനത്തില്‍ ലഭിച്ചതാകട്ടെ 63,220!-->…
സുമനസ്സുകളുടെ സഹായം തേടുന്നു
ഇരു വൃക്കകളും തകരാറിലായ അധ്യാപിക ഉദാരമതികളായവരുടെ സഹായം തേടുന്നു. മാനന്തവാടി ലിറ്റില്‍ ഫ്ളവര്‍ യു.പി.സ്‌കൂള്‍ അധ്യാപികയും സ്‌കൗട്ട് യൂണിറ്റ് ലീഡറുമായ കെ.എ ലീലയാണ് ഉദാരമതികളുടെ കനിവ് തേടുന്നത്.നാട്ടുകാര്‍ ചികിത്സാ സഹായ കമ്മറ്റി രൂപീകരിച്ച്!-->…
അനില്‍കുമാറിന്റെ ആത്മഹത്യ, അനിശ്ചിതകാല സമരത്തിനൊരുങ്ങി കുടുംബം
മാനന്തവാടി: തവിഞ്ഞാല്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ജീവക്കാരന്‍ അനില്‍കുമാര്‍ അത്മഹത്യ, 38 ദിവസം കഴിഞ്ഞിട്ടും മരണത്തിന് ഉത്തരവാദികളായവര്‍ക്ക് എതിരെ പോലീസ് നടപടി സ്വീകരിക്കുന്നില്ലെന്നും പ്രതികളെ സഹായിക്കുന്ന നിലപാട് പോലീസ് സ്വീകരിക്കുന്നതായും!-->…