വാര്‍ഷികാഘോഷം സംഘടിപ്പിച്ചു

0

മാനന്തവാടി ടാഗോര്‍ റസിഡന്റസ് അസോസിയേഷന്റെ 12-ാം വാര്‍ഷികാഘോഷം മാതൃഭൂമി ന്യൂസ് ചാനല്‍ സീനിയര്‍ റിപ്പോര്‍ട്ടറായ കമല്‍ ഉദ്ഘാടനം ചെയ്തു.ടി. സുധാകരന്‍, ഫിലിപ്പ് ചാണ്ടി, രവീന്ദ്രനാഥ് , തോമസ് മാത്യു, കെ.ജെ ജോസ്, അലക് സാബു, ഷൈലജ, കെ.എസ്. ഷാജി എന്നിവര്‍ സംസാരിച്ചു

Leave A Reply

Your email address will not be published.

error: Content is protected !!