റോഡ് സൈഡിലെ മരങ്ങള്‍ മാറ്റിത്തുടങ്ങി

വെള്ളമുണ്ട തരുവണ കാഞ്ഞിരങ്ങാട് റോഡ് സൈഡിലെ മരങ്ങള്‍ മാറ്റിത്തുടങ്ങി. മരങ്ങള്‍ കാല്‍നട യാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും ഒരുപോലെ ദുരിതം സൃഷ്ടിക്കുന്ന വാര്‍ത്ത കഴിഞ്ഞ ദിവസങ്ങളില്‍ വയനാട് വിഷന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആക്ഷന്‍ കമ്മിറ്റിയും…

ആര്‍ഭാടങ്ങള്‍ ഒഴിവാക്കി എസ്.എന്‍ കോളേജ് ആര്‍ട്സ് ഡേ

പുല്‍പ്പള്ളി: പ്രളയത്തില്‍ മാനന്തവാടി മക്കിമലയില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ മാതാപിതാക്കളെയും പാര്‍പ്പിടവും നഷ്ടപ്പെട്ട മുഹമ്മദ് റജ്മല്‍, റജ്നാസ് എന്നിവരാണ് ഈ വര്‍ഷത്തെ എസ്.എന്‍ കോളേജ് ആര്‍ട്സ് ഡേ പഞ്ചമി 2കെ19 ഉദ്ഘാടനം ചെയ്തത്.…

ലാംഗ്വേജ് ലാബ് ഉദ്ഘാടനം ചെയ്തു

ബത്തേരി: വയനാട് ഡയറ്റില്‍ ഡിസ്ട്രിക്ട് സെന്റര്‍ ഫോര്‍ ഇംഗ്ലീഷിന്റെയും ലാംഗ്വേജ് ലാബിന്റെയും ഉദ്ഘാടനം ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. ചടങ്ങില്‍ ജില്ലാ വിദ്യാഭ്യാസ കേന്ദ്രത്തില്‍ നിന്നും ഈ വര്‍ഷം കെടെറ്റ് ലഭിച്ച 13 വിദ്യാര്‍ത്ഥികളെ…

സഹായസ്തവുമായി ശിഹാബ് തങ്ങള്‍ അലിവ് ചാരിറ്റബിള്‍ സോസൈറ്റി

പന്തിപൊയില്‍ ശിഹാബ് തങ്ങള്‍ അലിവ് ചാരിറ്റബിള്‍ സോസൈറ്റിയുടെ കീഴില്‍ നിര്‍ദ്ധന കുടുംബത്തിന് വീട് വെച്ച് നല്‍കുന്നതിന്റെ തറക്കല്ലിടല്‍ ചടങ്ങ് പാണക്കാട് റഷീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രിസിഡന്റ് കെ.ബി നസീമ, ബ്ലോക്ക്…

ബസ് നിയന്ത്രണം വിട്ടു മറിഞ്ഞു: 25 ഓളം പേര്‍ക്ക് പരിക്ക്

ബത്തേരി മാനന്തവാടി റൂട്ടില്‍ മൂന്നാനക്കുഴി യൂക്കാലി കവലയില്‍ നിയന്ത്രണം വിട്ട ബസ് മറിഞ്ഞ് 39 പേര്‍ക്ക് പരുക്കേറ്റു. ബത്തേരിയില്‍ നിന്നും മാനന്തവാടിയിലേക്ക് പോകുകയായിരുന്ന പ്രിയദര്‍ശിനി ബസാണ് മറിഞ്ഞത്. മുഹമ്മദ് യാസിര്‍ അഞ്ചുകുന്ന്(15), ഗോപിക…

സുരക്ഷിത കേരളം ജനുവരി 25,26 തീയ്യതികളില്‍

കല്‍പ്പറ്റ: സംസ്ഥാന സര്‍ക്കാര്‍, കേരള പുനര്‍നിര്‍മ്മാണ പദ്ധതി, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി, യു.എന്‍.ഡി.പി എന്നിവര്‍ സംയുക്തമായി മലയാള മനോരമയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന സുരക്ഷിത കേരളം ക്യാമ്പയിനും ദുരന്തങ്ങളെ അതിജീവിക്കുന്ന…

കര്‍ഷകരെ വേട്ടയാടുന്ന നടപടിക്കെതിരെ എഫ്.ആര്‍.എഫ്

നിയമത്തിന്റെ പിന്‍ബലത്തില്‍ കര്‍ഷകരെ വേട്ടയാടുന്ന നടപടിയില്‍ നിന്നും ബാങ്കുകള്‍ പിന്‍മാറണമെന്ന് എഫ്.ആര്‍.എഫ് ഭാരവാഹികള്‍ ബത്തേരിയില്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. സര്‍ഫാസി ആക്ടിന്റെ പിന്‍ബലത്തില്‍ കര്‍ഷകരുടെ ഭൂമിബലമായി…

ശില്‍പ്പശാല ജനുവരി 16ന്

മനുഷ്യരും വന്യജീവികളും തമ്മിലുള്ള സംഘര്‍ഷം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ പ്രകൃതിയെകുറിച്ചും വന്യജീവികളെകുറിച്ചും കര്‍ഷകരുടെ നിലനില്‍പ്പിനെ കുറിച്ചും കേരള വെറ്ററിനറി സര്‍വ്വകലാശാലയുടെ നേതൃത്വത്തില്‍ ഈ മാസം 16ന് വടക്കനാട് ഗവ.എല്‍.പി…

തുണിസഞ്ചികള്‍ വിതരണം ചെയ്തു

വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്ലാസ്റ്റിക് ക്യാരിബാഗുകള്‍ നിരോധിക്കാന്‍ പോകുന്നതിന് മുന്നോടിയായി ഗ്രാമപഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍പ്പെട്ട ആളുകള്‍ക്ക് വെള്ളമുണ്ട പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ വെച്ച് തുണിസഞ്ചികള്‍ വിതരണം ചെയ്തു. പരിപാടി…

‘സ്‌പെക്ട്രം 2019’ ജനുവരി 14 ന് തുടക്കമാവും

കല്‍പ്പറ്റ: കേരളാ വ്യാവസായിക പരിശീലന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ജോബ് ഫെയര്‍, സ്‌പെക്ട്രം 2019 ജനുവരി 14 ന് കല്‍പ്പറ്റ ഗവണ്‍മെന്റ് ഐ.ടി.ഐയില്‍ തുടക്കമാകും. ജില്ലയിലെ രണ്ട് ഗവണ്‍മെന്റ് ഐ.ടി.ഐകളിലെയും നാല് സ്വകാര്യ ഐ.ടി.ഐകളിലെയും…
error: Content is protected !!