നിയമത്തിന്റെ പിന്‍ബലത്തില്‍ കര്‍ഷകരെ വേട്ടയാടുന്ന നടപടിയില്‍ നിന്നും ബാങ്കുകള്‍ പിന്‍മാറണമെന്ന് എഫ്.ആര്‍.എഫ് ഭാരവാഹികള്‍ ബത്തേരിയില്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. സര്‍ഫാസി ആക്ടിന്റെ പിന്‍ബലത്തില്‍ കര്‍ഷകരുടെ ഭൂമിബലമായി പിടിച്ചെടുക്കാന്‍ ശ്രമിക്കുന്ന മീനങ്ങാടിയിലെ ഒരു ബാങ്കിന്റെ നടപടിയില്‍ പ്രതിഷേധിച്ച് എഫ്.ആര്‍.എഫിന്റെ നേതൃത്വത്തില്‍ ഈ മാസം 14ന് ബാങ്കിലേക്ക് സൂചന സമരം നടത്തുമെന്നും ഭാരവാഹികളായ എന്‍.ജെ.ചാക്കോ,തോമസ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.