ആര്‍ഭാടങ്ങള്‍ ഒഴിവാക്കി എസ്.എന്‍ കോളേജ് ആര്‍ട്സ് ഡേ

0

പുല്‍പ്പള്ളി: പ്രളയത്തില്‍ മാനന്തവാടി മക്കിമലയില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ മാതാപിതാക്കളെയും പാര്‍പ്പിടവും നഷ്ടപ്പെട്ട മുഹമ്മദ് റജ്മല്‍, റജ്നാസ് എന്നിവരാണ് ഈ വര്‍ഷത്തെ എസ്.എന്‍ കോളേജ് ആര്‍ട്സ് ഡേ പഞ്ചമി 2കെ19 ഉദ്ഘാടനം ചെയ്തത്. സെലിബ്രിറ്റികളെയും ആര്‍ഭാടങ്ങളും ഒഴിവാക്കി സാഹോദര്യത്തിന്റെയും പങ്കുവെക്കലിന്റെയും മാതൃകയായ എസ്.എന്‍ കോളേജിന്റെ സഖാസ്റ്റുഡന്റ് യൂണിയന്‍ വിദ്യാര്‍ത്ഥികളുടെ പഠന ചിലവിലേക്ക് ഉദാരമായ സംഭാവന നല്‍കിയാണ് അവരെ സ്വീകരിച്ചത്.

Leave A Reply

Your email address will not be published.

error: Content is protected !!