സഹായസ്തവുമായി ശിഹാബ് തങ്ങള്‍ അലിവ് ചാരിറ്റബിള്‍ സോസൈറ്റി
പന്തിപൊയില്‍ ശിഹാബ് തങ്ങള്‍ അലിവ് ചാരിറ്റബിള്‍ സോസൈറ്റിയുടെ കീഴില്‍ നിര്‍ദ്ധന കുടുംബത്തിന് വീട് വെച്ച് നല്‍കുന്നതിന്റെ തറക്കല്ലിടല്‍ ചടങ്ങ് പാണക്കാട് റഷീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രിസിഡന്റ് കെ.ബി നസീമ, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പി.സി മമ്മൂട്ടി, വാര്‍ഡ് മെമ്പര്‍ കട്ടയാടന്‍ അമ്മദ്, ഇ. ഉസ്മാന്‍ ദാരിമി, എ.കെ അബു തുടങ്ങയിവര്‍ സംബന്ധിച്ചു.