എഫ് സോണ്‍ കലോത്സവം സ്റ്റേജിന മത്സരങ്ങള്‍ ആരംഭിച്ചു

പുല്‍പ്പള്ളി: എസ്.എന്‍.ഡി.പി കോളേജില്‍ നടക്കുന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റി എഫ് സോണ്‍ കലോത്സവത്തിന്റെ സ്റ്റേജിന മത്സരങ്ങളുടെ ഉദ്ഘാടനം സി.കെ ശശീന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള 21 കോളേജുകളില്‍ നിന്നായി 1000…

ശുചിത്വ സന്ദേശ ബൈക്ക് റാലി സംഘടിപ്പിച്ചു

ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ ശുചിത്വമിഷന്റെയും ആഭിമുഖ്യത്തില്‍ ശുചിത്വ സന്ദേശ ബൈക്ക് റാലി സംഘടിപ്പിച്ചു. മിക്സ് പള്‍സ് റൈഡിംഗ് കമ്മ്യൂണിറ്റിയുടെ സഹകരണത്തോടെ മിഷന്‍ ക്ലീന്‍ വയനാട് പരിപാടിയുടെ പ്രചരണാര്‍ത്ഥമാണ് ബൈക്ക് റാലി നടത്തിയത്.…

പൊടിച്ച പ്ലാസ്റ്റിക് ടാറിങ്ങുമായി മൂപ്പൈനാട് ഗ്രാമപഞ്ചായത്ത്

വടുവന്‍ചാല്‍: മീനങ്ങാടി ഗ്രാമപ്പഞ്ചായത്തിനു പിന്നാലെ ഹരിതകര്‍മ്മസേന മുഖേന ശേഖരിച്ച പ്ലാസ്റ്റിക് പൊടിച്ച് റോഡ് ടാറിങിന് ഉപയോഗിച്ച് മൂപ്പൈനാട് പഞ്ചായത്തും മാതൃകയാവുന്നു. ആറു മാസമായി ഗ്രാമപ്പഞ്ചായത്തിലെ വീടുകളില്‍ നിന്നും കടകളില്‍ നിന്നും…

മെഡിക്കല്‍ ക്യാമ്പ് ആരംഭിച്ചു

ഏകദിന മെഡിക്കല്‍ കോളേജ് സൗജന്യ സൂപ്പര്‍ മള്‍ട്ടി സ്പെഷ്യാലിറ്റി ക്യാമ്പ് മാനന്തവാടി ജി.വി.എച്ച്.എസ്.എസ് സ്‌കൂളില്‍ തുടങ്ങി. രാവിലെ 9 മണി മുതല്‍ ഉച്ചയ്ക്ക് 12 മണിവരെയാണ് രജിസ്ട്രേഷന്‍. ജനറല്‍ മെഡിസിന്‍, ശ്വാസകോശം, ത്വക്ക് രോഗം, ഇ.എന്‍.ടി,…

സ്വകാര്യ ബസും കാറും തമ്മില്‍ കൂട്ടിയിടിച്ചു

ബത്തേരി മൂലങ്കാവില്‍ കാറും ബസും കൂട്ടിയിടിച്ചു.ഇടിയുടെ ആഘാതത്തില്‍ ബസിന്റെ മുന്‍ഗ്ലാസ് തകര്‍ന്ന് ഡ്രൈവര്‍ പുറത്തേക്ക് തെറിച്ചു വീണു.ഡ്രൈവര്‍ക്ക് സാരമായ പരിക്കുണ്ട്.ഗുരുതരമായി പരിക്കേറ്റ കാര്‍ ഡ്രൈവര്‍ നാഗരംകുന്ന് പ്രവീണിനെ കോഴിക്കോട്…

കഴിഞ്ഞവര്‍ഷം വാഹനാപകടത്തില്‍ മരണപ്പെട്ടത് 4,199 പേര്‍

കഴിഞ്ഞവര്‍ഷം കേരളത്തിലെ വാഹനാപകടത്തില്‍ മരണമടഞ്ഞത് 4,199 പേര്‍. വാഹനാപകടങ്ങളില്‍ ഗുരുതരമായി പരിക്കേറ്റത് 31,611 പേര്‍ക്കാണ്. 2017, 18, ലെ കണക്കനുസരിച്ച് 91,444 പേര്‍ക്കാണ് വാഹനാപകടങ്ങളില്‍ ഗുരുതരമായി പരിക്കേറ്റത്.കഴിഞ്ഞവര്‍ഷം…

ആദിവാസി വിഭാഗങ്ങളുടെ തനത് കലകളുടെ നേര്‍ കാഴ്ചയായി ഗോത്ര ഫെസ്റ്റ്

മാനന്തവാടി: ഗോത്രവര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ സമഗ്ര വികസനം ലക്ഷ്യമാക്കി അവരെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിനും കലാവാസനകള്‍ പരിപോഷിപ്പിക്കുന്നതിനുമായി ഗോത്ര വര്‍ഗ്ഗ വിഭാഗങ്ങളുടെ തനത് കലകള്‍ കോര്‍ത്തിണക്കി സംഘടിപ്പിച്ച എടവക പഞ്ചായത്ത് തല ഗോത്ര…

ജനങ്ങളെ ഭിന്നിപ്പിക്കുകയാണ് മോദി സര്‍ക്കാരുടെ ലക്ഷ്യം: എന്‍.സുകന്യ

മത തീവ്രവാദത്തിലൂന്നി ജനങ്ങളെ ഭിന്നിപ്പിക്കുകയാണ് മോദി സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ജനാധിപത്യ മഹിള അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി അംഗം എന്‍.സുകന്യ. അസോസിയേഷന്‍ മാനന്തവാടി ഏരിയാ സമ്മേളനം ക്ഷീര സംഘം ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു…

അനില്‍കുമാറിന്റെ ആത്മഹത്യ; സി.പി.എം അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

തലപ്പുഴയിലെ ബാങ്ക് ജീവനക്കാരന്‍ അനില്‍കുമാറിന്റെ ആത്മഹത്യ ആരോപണ വിധേയനായ സി.പി.എം. മുന്‍ ഏരിയാ കമ്മിറ്റി അംഗവും ബാങ്ക് പ്രസിഡണ്ടുമായിരുന്ന പി.വാസുവിന്റെ പങ്കിനെ കുറിച്ച് അന്വേഷിക്കാന്‍ നിയോഗിച്ച അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് സി.പി.എം…

കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ വാര്‍ഷിക സമ്മേളനം

കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ മാനന്തവാടി ഏരിയാ വാര്‍ഷിക സമ്മേളനം നടത്തി. മാനന്തവാടി ഓഫീസേഴ്‌സ് ക്ലബ്ബില്‍ നടന്ന സമ്മേളനം ജില്ലാ പ്രസിഡണ്ട് പി.രാജന്‍ ഉദ്ഘാടനം ചെയ്തു. കെ.എം മത്തായി അധ്യക്ഷത വഹിച്ചു. എ.കെ. ശ്രീധരന്‍, പി.…
error: Content is protected !!