സ്ത്രീ സമത്വം നടപ്പിലാക്കാന്‍ മോദി സര്‍ക്കാര്‍ തയ്യാറാവണം കെ.പി.വി.പ്രീത

ഇന്ത്യന്‍ ഭരണഘടന അംഗീകരിച്ച സ്ത്രീ സമത്വം നടപ്പിലാക്കാന്‍ മോദി സര്‍ക്കാര്‍ തയ്യാറാവണമെന്ന് അഖിലന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന കമ്മറ്റി അംഗം കെ.പി.വി.പ്രീത. മഹിള അസോസിയേഷന്‍ മാനന്തവാടി ഏരിയാ സമ്മേളനത്തോടനുബന്ധിച്ച് മാനന്തവാടി…

കോണ്‍ഗ്രസ്സ് എന്നും വിശ്വാസികള്‍ക്കൊപ്പം എന്‍.സുബ്രമണ്യന്‍

ശബരിമല വിഷയത്തില്‍ സി.പി.എം.ഉം ബി.ജെ.പി.യും നടത്തുന്നത് തനി രാഷ്ട്രീയമാണെന്നത് തിരിച്ചറിയണമെന്ന് കെ.പി.സി.സി. സെക്രട്ടറി എന്‍ സുബ്രമണ്യന്‍ പനമരം - മാനന്തവാടി ബ്ലോക്ക് കോണ്‍ഗ്രസ്സ് നേതൃസംഗമം തോണിച്ചാല്‍ അഭിരാമി ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം…

പ്രതിഷേധ ധര്‍ണ്ണ നടത്തി

മിനിമം വേതനം 600 രൂപയാക്കുക, പാക്കിംഗ് തൊഴിലാളികളെ ദിവസവേതനക്കാരാക്കുക, ടാര്‍ജറ്റ് സമ്പ്രദായം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സപ്ലൈകോ വര്‍ക്കേഴ്സ് ഫെഡറേഷന്‍ ജില്ലാ കമ്മിറ്റി എ.ഐ.റ്റി.യു.സിയുടെ നേതൃത്വത്തില്‍ ബത്തേരി സപ്ലൈകോ…

കാര്‍ഷിക ഗ്രാമ വികസന ബാങ്കിന്റെ 4 തസ്തികകള്‍ അനുവദിച്ചത് നിയമവിരുദ്ധം

ബത്തേരി കാര്‍ഷിക ഗ്രാമ വികസന ബാങ്കില്‍ ജില്ലാ ജോയിന്റ് രജിസ്ട്രാര്‍ ബാങ്ക് വിഭജനത്തിന്റെ ഭാഗമായി നാല് തസ്തികകള്‍ അനുവദിച്ചത് നിയമ വിരുദ്ധമാണെന്നും ഇതിനെതിരെ ജോയിന്റ് രജിസ്ട്രാര്‍ക്കെതിരെ ക്രിമിനല്‍ കേസ് നല്‍കുമെന്നും ബാങ്ക് മുന്‍ പ്രസിഡണ്ട്…

വാര്‍ഷികാഘോഷം നടത്തി

കാട്ടിക്കുളം കുടുംബ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ വാര്‍ഷികാഘോഷം നടത്തി. അപ്പപാറ സെന്റ് സെബാസ്റ്റ്യന്‍ ചര്‍ച്ച് ഇടവക കുടുംബ യുണിറ്റിന്റെ നേതൃത്വത്തില്‍ ഇടവകയിലെ ചേകാടി മറ്റത്തില്‍ ജോയിയുടെ വസതിയിലായിരുന്നു വാര്‍ഷികാലോഷം സംഘടിപ്പിച്ചത്.…

വാഹനാപകടത്തില്‍ യുവാവ് മരിച്ചു

ഇരുചക്രവാഹനം നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചു.അമ്പുകുത്തി ഗോവിന്ദമൂല ചീങ്ങമൂല ജയപ്രകാശിന്റെ മകന്‍ അഭിഷേക്(21) ആണ് മരിച്ചത്. രാത്രി ഏഴ് മണിയോടെ മണിച്ചിറയ്ക്ക് സമീപമാണ് അപകടം.

ജനകീയ ശ്രദ്ധനേടി മെഗാ മെഡിക്കല്‍ ക്യാമ്പ്

മാനന്തവാടി: ജനകീയ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി സൗജന്യ മെഗാ സൂപ്പര്‍ സ്പെഷ്യാലിറ്റി മെഡിക്കല്‍ ക്യാമ്പ്. മാനന്തവാടി ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ രാവിലെ മുതല്‍ നിറഞ്ഞ പങ്കാളിത്തമാണ് ആരോഗ്യമേളയിലുണ്ടായത്. സമൂഹത്തിന്റെ…

കേരളാവിഷന്റെ ഹോട്ട് സ്പോട്ട് പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു.

കേരളവിഷന്‍ ഹോട്ട് സ്‌പോട്ടിന്റെയും കേരള വിഷന്‍ ആയൂര്‍രക്ഷ സമഗ്ര മെഡിക്ലെയിം ഇന്‍ഷൂറന്‍സ് പദ്ധതിയുടെയും ഉദ്ഘാടനം പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല നിര്‍വ്വഹിച്ചു. ഇടുക്കി അടിമാലിയില്‍ നടക്കുന്ന സി.ഒ.എ സംസ്ഥാന കണ്‍വെന്‍ഷന്റെ സമാപന ദിനത്തിലാണ്…

മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ഇനി ആയുഷ് ഗ്രാമം

മാനന്തവാടി: നാഷണല്‍ ആയുഷ് മിഷന്‍ കേരള സര്‍ക്കാരിന്റെ ഭാരതീയ ചികിത്സ വകുപ്പ് മുഖേന നടപ്പിലാക്കുന്ന ആയുഷ് ഗ്രാമം പദ്ധതിയില്‍ ജില്ലയില്‍ മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിനെ തിരഞ്ഞെടുത്തതിന്റെ ബ്ലോക്ക് തല ഉദ്ഘാടനം ജനുവരി 22ന് രാവിലെ 10 മണിക്ക്…

സൗജന്യ മുച്ചിറി മുഖവൈകല്യ നിവാരണ ക്യാമ്പ് നടത്തി

വയനാട് പീപ്പിള്‍ ഫോറം, മംഗലാപുരം ജസ്റ്റിസ് കെ.എസ് ഹെഗ്‌ഡെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്, വയനാട് പ്രസ്സ് അക്കാദമി എന്നിവയുടെ ആഭിമുഖ്യത്തില്‍ കല്‍പ്പറ്റ പ്രസ്സ് അക്കാദമി ഹാളില്‍ സൗജന്യ മുച്ചിറി മുഖവൈകല്യ നിവാരണ ക്യാമ്പ് നടത്തി.…
error: Content is protected !!