Sign in
Sign in
Recover your password.
A password will be e-mailed to you.
ശാസ്ത്രപാര്‍ക്ക് ഉദ്ഘാടനം ചെയ്തു
മാനന്തവാടി: സമഗ്രശിക്ഷ കേരളയുടെ ധനസഹായത്തോടെ ജില്ലയില്‍ ആരംഭിക്കുന്ന ശാസ്ത്ര പാര്‍ക്കുകളില്‍ ആദ്യത്തേത് മാനന്തവാടി വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ എം.എല്‍.എ ഒ.ആര്‍ കേളു ഉദ്ഘാടനം ചെയ്തു. ശാസ്ത്രപഠനം രസകരവും പ്രായോഗികവുമായ…
കേരളത്തില്‍ നിന്നും കഴിഞ്ഞ വര്‍ഷം കാണാതായത് 692 പേരെ
കഴിഞ്ഞ വര്‍ഷം കേരളത്തില്‍ നിന്ന് കാണാതായതായി പരാതി ലഭിച്ചത് 12,453 പേരെയാണ്. ഇതില്‍
11,761 പേരെ കണ്ടെത്തിയെങ്കിലും 692 പേരെ കുറിച്ച് യാതൊരു വിവരവുമില്ല. കാണാതായ 12,453 പേരില്‍ 3,033 പേര്‍ പുരുഷന്മാരും 7,530 സ്ത്രീകളും 1,890 കുട്ടികളും…
പുലിയെ മയക്കുവെടി വെച്ച് കൂട്ടിലാക്കി
മേപ്പാടി താഴെ അരപ്പറ്റ എച്ച്.എം.എല്‍ തേയിലത്തോട്ടത്തിനുള്ളില്‍ കെണിയില്‍ കുടുങ്ങിയ പുലിയെ വനംവകുപ്പിന്റെ സഹായത്തോടെ മയക്കുവെടി വെച്ച് പിടികൂടി. വെറ്ററിനറി ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലാണ് പുലിയെ മയക്കുവെടി വെച്ച് പിടികൂടി…
തവിഞ്ഞാല്‍ സര്‍വ്വീസ് സഹകരണ ബാങ്ക് അഡ്മിനിസ്‌ട്രേറ്റീവ് ഭരണത്തിലേക്ക്
തലപ്പുഴയിലെ തവിഞ്ഞാല്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ഭരണം അഡ്മിനിസ്‌ട്രേറ്റീവ് ഭരണത്തിലേക്ക്. വരുന്ന ഫെബ്രുവരി 2 ന് നിലവിലെ ഭരണ സമിതിയുടെ കലാവധി അവസാനിക്കുമെന്നിരിക്കെ വോട്ടര്‍ പട്ടിക പോലും യഥാസമയം പ്രസിദ്ധീകരിക്കാന്‍ നിലവിലെ ഭരണ സമിതിക്ക്…
വാഹനാപകടത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു
കഴിഞ്ഞ ദിവസം മേപ്പാടി കുന്നമ്പറ്റയില്‍ കാര്‍ നിയന്ത്രണം വിട്ട് ഇലക്ട്രിക്ക് പോസ്റ്റില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.ഓടത്തോട് സ്വദേശി പൊറ്റയില്‍ കുഞ്ഞു മുഹമ്മദിന്റെ മകന്‍ അസറുദ്ധീന്‍ (28) ആണ്…
കാര്‍ഷിക ഗ്രാമവികസന ബാങ്കിലെ 29 തസ്തികകള്‍ റദ്ദാക്കി
ബത്തേരി താലൂക്ക് പ്രാഥമിക കാര്‍ഷിക ഗ്രാമവികസന ബാങ്കിലെ 29 തസ്തികകള്‍ ജില്ലാസഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ റദ്ദാക്കി.സഹകരണനിയമങ്ങള്‍ പാലിക്കാതെ മുന്‍ ജില്ലാ ജോയിന്റ് രജിസ്ട്രാര്‍ അംഗീകരിച്ച തസ്തികളാണ് റദ്ദാക്കിയത്. ക്ലാസിഫിക്കേഷന്‍…
ഓര്‍മ്മകള്‍ വീണ്ടെടുക്കാന്‍ അവര്‍ ഒത്തുചേര്‍ന്നു
ചുണ്ടേല്‍ ആര്‍.സി.എച്ച്.എസ് സ്‌കൂളിലെ 1984ലെ എസ്.എസ്. എല്‍.സി ബാച്ചിലെ വിദ്യാര്‍ത്ഥികളായിരുന്നവര്‍ ഓര്‍മ്മകളെ തിരിച്ചുപിടിക്കുന്നതിനായി വീണ്ടും ഒത്തുചേര്‍ന്നു. ചടങ്ങില്‍ പൂര്‍വ വിദ്യാര്‍ത്ഥി ശശി അധ്യക്ഷത വഹിച്ചു. ആര്‍.സി.എച്ച്.എസ്.…
സ്വദേശി ദര്‍ശന്‍ ജില്ലയ്ക്ക് രണ്ട് കോടിയിലധികം കേന്ദ്ര ഫണ്ട്
സ്വദേശി ദര്‍ശന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി മാനന്തവാടി വള്ളിയൂര്‍ക്കാവ് ക്ഷേത്രത്തിനും പള്ളികുന്ന് ലൂര്‍ദ്ദ് മാതാ ദേവാലയത്തിനും കേന്ദ്ര സര്‍ക്കാര്‍ ഫണ്ട് അനുവദിച്ചു. വള്ളിയൂര്‍ക്കാവ് ക്ഷേത്രത്തിന് ഒരു കോടി അഞ്ച് ലക്ഷത്തി 97,616 രൂപയും,…
യു.ഡി.എഫ് 10 മണിക്കൂര്‍ കളക്ട്രേറ്റ് ഉപരോധം ജനുവരി 23 ന്
ഇടതുപക്ഷ സര്‍ക്കാരിന്റെ ജനവിരുദ്ധ നടപടികളില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് ജനുവരി 23 ന് രാവിലെ 6 മണി മുതല്‍ വൈകിട്ട് 4 മണി വരെ സംസ്ഥാനത്തെ മുഴുവന്‍ കളക്ട്രേറ്റുകളും ഉപരോധിക്കുമെന്ന് നേതാക്കള്‍ കല്‍പ്പറ്റയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.…
സ്ത്രീ സമത്വം നടപ്പിലാക്കാന്‍ മോദി സര്‍ക്കാര്‍ തയ്യാറാവണം കെ.പി.വി.പ്രീത
ഇന്ത്യന്‍ ഭരണഘടന അംഗീകരിച്ച സ്ത്രീ സമത്വം നടപ്പിലാക്കാന്‍ മോദി സര്‍ക്കാര്‍ തയ്യാറാവണമെന്ന് അഖിലന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന കമ്മറ്റി അംഗം കെ.പി.വി.പ്രീത. മഹിള അസോസിയേഷന്‍ മാനന്തവാടി ഏരിയാ സമ്മേളനത്തോടനുബന്ധിച്ച് മാനന്തവാടി…