പുലിയെ മയക്കുവെടി വെച്ച് കൂട്ടിലാക്കി

0

മേപ്പാടി താഴെ അരപ്പറ്റ എച്ച്.എം.എല്‍ തേയിലത്തോട്ടത്തിനുള്ളില്‍ കെണിയില്‍ കുടുങ്ങിയ പുലിയെ വനംവകുപ്പിന്റെ സഹായത്തോടെ മയക്കുവെടി വെച്ച് പിടികൂടി. വെറ്ററിനറി ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലാണ് പുലിയെ മയക്കുവെടി വെച്ച് പിടികൂടി കൂട്ടിലാക്കിയത്. മൂന്ന് വയസ്സ് പ്രായമുള്ള പെണ്‍പുലിയാണ് കെണിയില്‍ അകപ്പെട്ടത്.

Leave A Reply

Your email address will not be published.

error: Content is protected !!