Sign in
Sign in
Recover your password.
A password will be e-mailed to you.
നല്ലൂര്‍നാട് സര്‍വ്വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ സിപിഐഎം പാനല്‍ വിജയിച്ചു
നല്ലൂര്‍ നാട് സര്‍വ്വീസ് സഹകരണ ബേങ്കിലേക്ക് നടന്ന തിരെഞ്ഞെടുപ്പില്‍ സി.പി. ഐ. എം പാനല്‍ എതിരില്ലാതെ വിജയിച്ചതായി റിട്ടേണിംങ് ഓഫീസര്‍ അറിയിച്ചു. മനു .ജി. കുഴിവേലി പ്രസിഡന്റായും എം.പി വത്സന്‍ വൈസ് പ്രസിഡന്റായും തെരെഞ്ഞെടുത്തു. മനു .ജി.…
5വയസ്സുകാരിയെ പീഢിപ്പിക്കാന്‍ശ്രമം മധ്യവയസ്‌കന്‍ അറസ്റ്റില്‍
അഞ്ചു വയസ്സുള്ള പെണ്‍കുട്ടിയെ പീഢിപ്പിക്കാന്‍ ശ്രമിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു.കട്ടയാട് ഏഴെനാലില്‍ വാടകക്ക് താമസിക്കുന്ന പത്തനംതിട്ട ഓമല്ലൂര്‍ സ്വദേശി സന്തോഷ്ഭവനില്‍ സോമനെ(49)യാണ് വെള്ളമുണ്ട പോലീസ് അറസ്റ്റ് ചെയ്തത്.വാടക വീടിനടുത്ത്…
ശ്രീമദ് ഭാഗവത സപ്താഹ യജ്ജം സമാപിച്ചു
തോണിച്ചാല്‍ പയിങ്ങാട്ടിരി ശ്രീ രാജരാജേശ്വരി ക്ഷേത്രത്തിലെ ശ്രീമദ് ഭാഗവത സപ്താഹ യജ്ജം സമാപിച്ചു.ഫെബ്രുവരി മൂന്നിനായിരുന്നു സപ്താഹയജ്ഞം തുടങ്ങിയത്. യജ്ഞാചാര്യന്‍ കോഴിക്കോട് എ.കെ.ബി.നായരുടെ മുഖ്യകാര്‍മികത്വത്തിലായിരുന്നു ചടങ്ങുകള്‍…
വൈഷ്ണവിന്റെ ആത്മഹത്യ,അന്വേഷണത്തില്‍ വന്ന വീഴ്ചയെക്കുറിച്ച് ഇടപെടും രമേശ് ചെന്നിത്തല
ദ്വാരക സേക്രട്ട് ഹേര്‍ട്ട് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥി വൈഷ്ണവ് ആത്മഹത്യ ചെയ്തത് സംബന്ധിച്ച് നടത്തിയ അന്വേഷണത്തില്‍ വന്ന വീഴ്ചയെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.വൈഷ്ണവിന്റെ തരുവണ പാലയാണയിലുള്ള…
ദമാം ബാംഗ്ലൂര്‍ കെ.എം.സി.സി.കളുടെ സഹായഹസ്തം
പ്രതിസന്ധികളില്‍ പെട്ട് ദുരിതമനുഭവിക്കുന്നവരെ കൈ പിടിച്ചുയര്‍ത്താന്‍ നാം മുന്നിലുണ്ടാവണമെന്ന് സംസ്ഥാന മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ടും മുന്‍ എം.എല്‍.എയുമായ സി.മോയിന്‍കുട്ടി.ദമാം, ബാംഗ്ലൂര്‍ കെ.എം.സി.സി.കളുടെ സംയുക്താഭിമുഖ്യത്തില്‍ കാലം…
കര്‍പ്പൂരക്കാട്ടില്‍ തീപിടുത്തം
എച്ച്.എം.എല്‍ എന്‍.സി.ഡിവിഷനില്‍പ്പെട്ട മൂപ്പൈനാട് എസ്റ്റേറ്റ് ബംഗ്ലാവിന് സമീപത്തെ കര്‍പ്പൂരക്കാട്ടില്‍ തീപിടുത്തം. ഒരു ഏക്കറോളം അടിക്കാട്ടുകള്‍ കത്തിനശിച്ചു. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. കല്‍പ്പറ്റ നിന്നും ഫയര്‍ഫോഴ്‌സ് എത്തി 1.30 ഓടെ…
മേയാന്‍ കെട്ടിയ കറവപ്പശുവിനെ വന്യ ജീവികൊന്നു
നൂല്‍പ്പുഴ തോട്ടാമൂല പങ്കളം പി.വി.ബാലന്റെ പശുവിനെയാണ് വന്യജീവി കൊന്നത്.വയലില്‍ മേയാന്‍ കെട്ടിയ അഞ്ച് വയസ്സുള്ള പശുവാണ് വന്യ ജീവിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം. പശുവിനെ ആക്രമിച്ചു കൊന്നത് കടുവയാണന്നാണ്…
കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പൂര്‍ത്തിയാകും രമേശ് ചെന്നിത്തല
ഫെബ്രുവരി 25ന് മുന്‍പ് കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പൂര്‍ത്തിയാകുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.സീറ്റ് വിഭജനത്തെച്ചൊല്ലി യുഡിഎഫില്‍ തര്‍ക്കങ്ങളോ അഭിപ്രായ വ്യത്യാസങ്ങളോ ഇല്ല. കെ പി സി സി പ്രസിഡന്റ് പാണക്കാട് തങ്ങളെ…
കേന്ദ്ര-സംസ്ഥാന ബജറ്റ് കര്‍ഷകരെ അവഗണിച്ചുവെന്ന് കര്‍ഷക സംഘടനകള്‍
കേന്ദ്ര-സംസ്ഥന ബജറ്റില്‍ കര്‍ഷകരെ പാടെ അവഗണിച്ചുവെന്ന് കര്‍ഷക സംഘടനകള്‍.ജനവിരുദ്ധ കര്‍ഷക വിരുദ്ധ ബജറ്റുകളാണ് സര്‍ക്കാറുകള്‍ അവതരിപ്പിച്ചത്.ഇതിനെതിരെ പ്രതിഷേധസമരങ്ങള്‍ നടത്താനാണ് കര്‍ഷകസംഘടനകളുടെ നീക്കം.കഴിഞ്ഞദിവസങ്ങളില്‍ അവതരിപ്പിച്ച…
അരിപാകം ചെയ്ത് കഴിച്ചവര്‍ക്ക് ഭക്ഷ്യ വിഷബാധ
സപ്ലൈക്കോയുടെ സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നും വാങ്ങിയ അരിപാകംചെയ്ത കഴിച്ചവര്‍ക്ക് വയറുസംബന്ധമായ അസുഖം പിടിപെട്ടതായി പരാതി.ബത്തേരി മൈതാനിക്കുന്ന് മണിമലപറമ്പില്‍ രാജ്ലാലിനും കുടുംബത്തിനുമാണ് അസുഖം ബാധിച്ചത്.ഭക്ഷണം പാകം ചെയ്ത…