കര്‍പ്പൂരക്കാട്ടില്‍ തീപിടുത്തം

0

എച്ച്.എം.എല്‍ എന്‍.സി.ഡിവിഷനില്‍പ്പെട്ട മൂപ്പൈനാട് എസ്റ്റേറ്റ് ബംഗ്ലാവിന് സമീപത്തെ കര്‍പ്പൂരക്കാട്ടില്‍ തീപിടുത്തം. ഒരു ഏക്കറോളം അടിക്കാട്ടുകള്‍ കത്തിനശിച്ചു. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. കല്‍പ്പറ്റ നിന്നും ഫയര്‍ഫോഴ്‌സ് എത്തി 1.30 ഓടെ തീയണച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!