മേയാന്‍ കെട്ടിയ കറവപ്പശുവിനെ വന്യ ജീവികൊന്നു

0

നൂല്‍പ്പുഴ തോട്ടാമൂല പങ്കളം പി.വി.ബാലന്റെ പശുവിനെയാണ് വന്യജീവി കൊന്നത്.വയലില്‍ മേയാന്‍ കെട്ടിയ അഞ്ച് വയസ്സുള്ള പശുവാണ് വന്യ ജീവിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം. പശുവിനെ ആക്രമിച്ചു കൊന്നത് കടുവയാണന്നാണ് നാട്ടുകാര്‍ പറയുന്നത്. വനപാലകര്‍ സ്ഥലത്തെത്തിയില്ലന്നും ആരോപണമുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!