Sign in
Sign in
Recover your password.
A password will be e-mailed to you.
പുലിയെ കണ്ടെത്തി
പുലിയെ കണ്ടെത്തി പാട്ടവയലില്‍ അടച്ചിട്ട വീട്ടിനുള്ളില്‍ പുലിയെ കണ്ടെത്തി. വീട്ടിപറമ്പില്‍ വില്ലന്‍പറമ്പില്‍ രായിയുടെ വീട്ടിലാണ് പുലിയെ കണ്ടെത്തിയത്. മൂന്ന് ദിവസമായി വീട് അടച്ചിട്ടിരിക്കുകയായിരുന്നു
തൊഴിലാളി യുണിയന്‍ പ്രസിഡന്റായി നാസര്‍ വെള്ളമുണ്ടയെ തിരഞ്ഞെടുത്തു
കോണ്‍ഗ്രസ്സ് അസംഘടിത തൊഴിലാളി യുണിയന്‍ മാനന്തവാടി നിയോജക മണ്ടലും പ്രസീഡണ്ടായി നാസര്‍ വെള്ളമുണ്ടയെ തെരഞ്ഞടുത്തു. സേവാ ദളിലും യൂത്ത് കോണ്‍ഗ്രസീലും വെള്ളമുണ്ടയില്‍ മുന്‍ നിരയില്‍ പ്രവര്‍ത്തിച്ച ആളാണ് കാരുണ്യാ പ്രവര്‍ത്തനത്തില്‍ ഒരു പാട് പേര്…
രാപ്പകല്‍ യാചനാ സമരം സംഘടിപ്പിച്ചു
പ്രളയക്കെടുതിയില്‍ പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍ നടപ്പിലാക്കുക എന്ന ആവശ്യവുമായി ആദിവാസി വികസന പാര്‍ട്ടിയുടെ നേതൃത്വത്തില്‍ കളക്ടറേറ്റിനുമുമ്പില്‍ രാപ്പകല്‍ യാചനാ സമരം സംഘടിപ്പിച്ചു. മുതിര്‍ന്ന പാര്‍ട്ടി അംഗമായ പഞ്ചാരക്കൊല്ലി കേളു സമരത്തിന്റെ…
ജില്ലാ സമ്മേളനം നടന്നു
ഓള്‍ കേരള ടയര്‍ വര്‍ക്കേഴ്‌സ് അസോസിയേഷന്‍ വയനാട് ജില്ലാ സമ്മേളനം ബത്തേരിയില്‍ നടന്നു സമ്മേളനം ബത്തേരി മുന്‍സിപ്പല്‍ ചെയര്‍മാന്‍ റ്റി.എല്‍.സാബു ഉദ്ഘാടനം ചെയ്തു.ജയ പ്രകാശ് അധ്യക്ഷത വഹിച്ചു. സുരാജ് കോട്ടത്തറയെ ജില്ലാ പ്രസിഡണ്ടായും, രമേഷ്…
ഓ എം ജോര്‍ജ് കീഴടങ്ങി
ഗോത്ര വര്‍ഗ്ഗപെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവം മുന്‍ ഡി.സി.സി മെമ്പര്‍ ഓ എം ജോര്‍ജ് കീഴടങ്ങി. മാനന്തവാടി എസ്.എം.എസ് ഡി.വൈ.എസ്.പി മുമ്പാകെയാണ് കീഴടങ്ങിയത് എസ്.എം.എസ് ഡി.വൈ.എസ.്പി കുബേരന്‍ നമ്പൂതിരിയാണ് അന്വേഷണ ഉദ്യോഗസ്ഥന്‍.അല്പസമയം മുമ്പാണ്…
തവിഞ്ഞാല്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ഭരണം അഡ്മിനിസ്‌ട്രേറ്റീവിലേക്ക്
തലപ്പുഴയിലെ തവിഞ്ഞാല്‍ സര്‍വ്വീസ് സഹകരണ ബാങ്കില്‍ അഡ്മിനിസ്‌ട്രേറ്റീവ് ഭരണത്തിന്‍ കീഴില്‍.സി.പി.എം പ്രാദേശിക നേതാക്കളായ മൂന്ന് അംഗ കമ്മറ്റിയെയാണ് അഡ്മിനിസ്‌ട്രേറ്റര്‍മാരായി നിയമിച്ചത്.മുന്‍ പഞ്ചായത്ത് സെക്രട്ടറി എം.ആര്‍.പ്രഭാകരന്‍…
ദേശീയപാത 766ലെ നവീകരണം വനംവകുപ്പ് നടപടിക്കെതിരെ പ്രതിഷേധം ശക്തം
ദേശീയപാത വികസനം സംയുക്ത സര്‍വ്വേക്കിടെ വനംവകുപ്പ് നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു.സര്‍വ്വേക്കിടെ സ്വന്തം നിലയില്‍ വനാതിര്‍ത്തികള്‍ നിര്‍ണ്ണയിച്ച് സര്‍വ്വേകല്ലുകള്‍ സ്ഥാപിക്കുന്നതും ദേശീയപാതയില്‍ ടാറിങ്ങിനോട് ചേര്‍ന്ന് വലിയകല്ലുകള്‍…
ഉന്നത വിദ്യാഭ്യാസത്തിന് കരുത്തേകാന്‍ റൂസ മാതൃകാ ഡിഗ്രി കോളജ്
വയനാടിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് കരുത്തു പകരാന്‍ റൂസ (രാഷ്ട്രീയ ഉച്ചതാര്‍ ശിക്ഷാ അഭിയാന്‍) മാതൃകാ ഡിഗ്രി കോളജ്. പേര്യ ബോയ്സ് ടൗണില്‍ ആരോഗ്യവകുപ്പിന്റെ കൈവശമുണ്ടായിരുന്ന 10 ഏക്കര്‍ ഭൂമിയിലാണ് 12 കോടി രൂപ ചെലവില്‍ കോളജ്…
ദേശീയ റോഡ് സുരക്ഷാവാരത്തിന് തുടക്കമായി
റോഡ് സുരക്ഷ - ജീവന്‍ രക്ഷ'' മുപ്പതാമത് ദേശീയ റോഡ് സുരക്ഷാവാരത്തിന് തുടക്കമായി. സുരക്ഷാ വാരത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് കെ.ബി നസീമ നിര്‍വഹിച്ചു.ഫെബ്രുവരി പത്ത് വരെയാണ് സുരക്ഷാ വാരം. ഇതിന്റെ ഭാഗമായി ജില്ലയിലുടനീളം…
ആകാശിന് ജന്മനാടില്‍ സ്വീകരണം നല്‍കി
എറണാകുളം മഹാരാജാസ് കോളേജിലെ കൊല്ലപ്പെട്ട എസ്.എഫ്.ഐ നേതാവ് അഭിമന്യുവിന്റെ ജീവിത കഥ പറയുന്ന പത്മവ്യൂഹത്തിലെ അഭിമന്യു എന്ന ചിത്രത്തില്‍ അഭിമന്യുവായി വെള്ളിത്തിരയില്‍ എത്തുന്നത് വയനാട്ടുകാരനാണ്. വാളാട് ആറോല പുല്ലുകുറിഞ്ഞിയില്‍ ഗീതയുടെ മകന്‍…