ജില്ലാ സമ്മേളനം നടന്നു
ഓള്‍ കേരള ടയര്‍ വര്‍ക്കേഴ്‌സ് അസോസിയേഷന്‍ വയനാട് ജില്ലാ സമ്മേളനം ബത്തേരിയില്‍ നടന്നു സമ്മേളനം ബത്തേരി മുന്‍സിപ്പല്‍ ചെയര്‍മാന്‍ റ്റി.എല്‍.സാബു ഉദ്ഘാടനം ചെയ്തു.ജയ പ്രകാശ് അധ്യക്ഷത വഹിച്ചു. സുരാജ് കോട്ടത്തറയെ ജില്ലാ പ്രസിഡണ്ടായും, രമേഷ് കല്‍പ്പറ്റയെ ജില്ലാ സെക്രട്ടറിയെയും സമ്മേളനം തിരഞ്ഞെടുത്തു