തൊഴിലാളി യുണിയന്‍ പ്രസിഡന്റായി നാസര്‍ വെള്ളമുണ്ടയെ തിരഞ്ഞെടുത്തു
കോണ്‍ഗ്രസ്സ് അസംഘടിത തൊഴിലാളി യുണിയന്‍ മാനന്തവാടി നിയോജക മണ്ടലും പ്രസീഡണ്ടായി നാസര്‍ വെള്ളമുണ്ടയെ തെരഞ്ഞടുത്തു. സേവാ ദളിലും യൂത്ത് കോണ്‍ഗ്രസീലും വെള്ളമുണ്ടയില്‍ മുന്‍ നിരയില്‍ പ്രവര്‍ത്തിച്ച ആളാണ് കാരുണ്യാ പ്രവര്‍ത്തനത്തില്‍ ഒരു പാട് പേര് കേട്ട വെള്ളമുണ്ട വയനാട് വാട്‌സപ്പ് കുട്ടായ്മയുടെ ഉവദേഷക സമിതി അംഗം കുടിയാണ് അഖില കേരളാ. ലൈസന്‍സ് വയറിങ്ങ് മാന്‍ അസോസേഷിയന്‍ വയനാട് ജില്ലാ ഓര്‍ഗേനെ സര്‍ ആണ്