ഓ എം ജോര്‍ജ് കീഴടങ്ങി

0

ഗോത്ര വര്‍ഗ്ഗപെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവം മുന്‍ ഡി.സി.സി മെമ്പര്‍ ഓ എം ജോര്‍ജ് കീഴടങ്ങി. മാനന്തവാടി എസ്.എം.എസ് ഡി.വൈ.എസ്.പി മുമ്പാകെയാണ് കീഴടങ്ങിയത് എസ്.എം.എസ് ഡി.വൈ.എസ.്പി കുബേരന്‍ നമ്പൂതിരിയാണ് അന്വേഷണ ഉദ്യോഗസ്ഥന്‍.അല്പസമയം മുമ്പാണ് കീഴടങ്ങിയത്

Leave A Reply

Your email address will not be published.

error: Content is protected !!