Sign in
Sign in
Recover your password.
A password will be e-mailed to you.
അഖിലേന്ത്യാ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ്.
വെള്ളമുണ്ടയില്‍ നടക്കുന്ന ആരവം 2019 അഖിലേന്ത്യാ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ്. ഇന്നലെ നടന്ന ഉദ്ഘാടന മത്സരത്തില്‍ കെ ആര്‍ എസ് കോഴിക്കോട്, സബാന്‍ കോട്ടക്കലിനെ. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തി വിജയികളായി. ഇന്നു നടക്കുന്ന…
മൃതദേഹം കണ്ടെത്തി
കല്‍പ്പറ്റ മണിയങ്കോട് പൊന്നടയില്‍ ക്വാറി കുളത്തില്‍ കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി .പ്രദേശവാസിയായ മുക്കുമ്മല്‍ നാരായണന്‍ (61) ആണ് മരിച്ചത്. രണ്ട് ദിവസമായി ഇയാളെ കാണാതായിരുന്നു .തുര്‍ക്കി ജീവന്‍ രക്ഷ സമിതിയും ഫയര്‍ ഫോഴ്സും ചേര്‍ന്ന്…
വാഹനാപകടത്തില്‍ വിദ്യാര്‍ത്ഥി മരിച്ചു
കാട്ടികുളം ചേലൂര്‍ തേക്കനാല്‍ ജോഷിയുടെ മകന്‍ ആനന്ദ്(20) ആണ് മരിച്ചത്.ഇന്നലെ രാത്രി മൈസൂര്‍ ചാമുണ്ഡിയില്‍ വെച്ചാണ് അപകടം നടന്നത്.മൈസൂര്‍ വിദ്യ ആശ്രം കോളേജ് അവസാന വര്‍ഷ ബിസിഎ വിദ്യാര്‍ത്ഥിയാണ്.
ന്യൂസ് ആന്റ് ടോക്ക്
വയനാട് മെഡിക്കല്‍ കോളേജ് വയനാട്ടുകാരുടെ ആരോഗ്യ സ്വപ്നം പൂര്‍ത്തീകരിക്കുമോ? മടക്കിമലയില്‍ നിന്നും മാറുന്ന മെഡിക്കല്‍കോളേജ് ഇല്ലാതാകുമോ? മാറിമാറി ഭരിച്ചവര്‍ മറുപടി പറയേണ്ടതുണ്ട്, വ്യക്തമാക്കേണ്ടതുണ്ട്., ചര്‍ച്ചചെയ്യുന്നു ന്യൂസ് ആന്റ്…
റോഡ് സുരക്ഷ ബോധവല്‍ക്കരണ വാഹന ജാഥ സംഘടിപ്പിച്ചു
റോഡ് സുരക്ഷ വാരാചരണത്തിന്റെ ഭാഗമായി മാനന്തവാടി സബ്ബ് റീജിണല്‍ ട്രാന്‍സ് പോര്‍ട്ട് ഓഫീസിന്റയും ഡ്രൈവിംഗ് സ്‌ക്കുള്‍ അസോസിയേഷന്‍ മാനന്തവാടി താലൂക്ക് കമ്മിറ്റിയുടെയും ആഭിമുഖ്യത്തില്‍ റോഡ് സുരക്ഷ ബോധവല്‍ക്കരണ വാഹന ജാഥ സംഘടിപ്പിച്ചു. അഞ്ചാം…
അത്ലറ്റിക് മീറ്റില്‍ പങ്കെടുക്കാന്‍ അര്‍ഹത നേടിയവര്‍ക്ക് സ്വീകരണം നല്‍കി
മലേഷ്യയില്‍ വെച്ച് നടക്കുന്ന മാസ്റ്റേഴ്സ് അത്ലറ്റിക് മീറ്റില്‍ പങ്കെടുക്കാന്‍ അര്‍ഹത നേടിയ മേപ്പാടിയിലെ വടക്കന്‍ മുസ്തഫ, ഹുസൈന്‍ എന്നിവര്‍ക്ക് മേപ്പാടി പൗരാവലി സ്വീകരണം നല്‍കി. രാജസ്ഥാനിലെ ജയ്പൂരില്‍ നടന്ന ദേശീയ അത്ലറ്റിക് മീറ്റില്‍…
ബത്തേരി നഗരസഭ ഭരണം പിടിച്ചെടുക്കാനുള്ള നീക്കവുമായി യു.ഡി.എഫ്
ബത്തേരി നഗരസഭ ഭരണം പിടിച്ചെടുക്കാന്‍ നീക്കവുമായി യു.ഡി.എഫ്.ഇതിന്റെ ഭാഗമായി ചെയര്‍മാനെതിരെ തിങ്കളാഴ്ച അവിശ്വാസ നോട്ടീസ് നല്‍കും.എല്‍.ഡി.എഫിന്റെ പിന്തുണയോടെ കേരളകോണ്‍ഗ്രസ്സ് എം മാണ് ബത്തേരി നഗരസഭ ഭരിക്കുന്നത്.എല്‍.ഡി.എഫിന്റെ പിന്തുണയോടെ…
ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ചു
ബത്തേരി പോലീസ് സ്റ്റേഷന്റെ നേതൃത്വത്തില്‍ ഗോത്രയുവാക്കളെ പോലീസ് ടീമുകളില്‍ ഉള്‍പ്പെടുത്തികൊണ്ട് ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ചു.ബത്തേരി ഡബ്ല്യു.എം.ഒ സ്‌കൂള്‍ മൈതാനത്ത് നടന്ന ടൂര്‍ണ്ണമെന്റ് നഗസഭ ചെയര്‍മാന്‍ റ്റി.എല്‍.സാബു ഉദ്ഘാടനം…
ഉത്പന്നങ്ങളില്‍ വൈവിധ്യമൊരുക്കി കുടുംബശ്രീ ബസാര്‍
കുടുംബശ്രീ ഉത്പന്നങ്ങള്‍ക്ക് സ്ഥിര വിപണി ഒരുക്കാന്‍ കുടുംബശ്രീ ബസാര്‍ പ്രവര്‍ത്തനമാരംഭിച്ചു. ഗുണമേന്മയുള്ള ഉത്പന്നങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ഉദ്ദേശത്തോടെ സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച നൂതന പദ്ധതിയ്ക്ക് സംസ്ഥാനത്താദ്യമായി വയനാട്…
വീണ്ടും കടുവയുടെ ആക്രമണം
പുല്‍പ്പള്ളി മരക്കടവില്‍ വീണ്ടും കടുവയുടെ ആക്രമണം.തൊഴുത്തില്‍ കെട്ടിയ പശുവിനെ ആക്രമിച്ചു.
മരക്കടവ് ഭൂദാനംകുന്ന് മൂഴി ചാലില്‍ ഷാജുവിന്റെ തൊഴുത്തില്‍ കെട്ടിയിരുന്ന കറവപശുവിനെയാണ് കടുവ ആക്രമിച്ചത്. പശുവിന്റെ മൂക്കിന്റെ സമീപത്താണ് ആഴത്തിലുള്ള…