വാഹനാപകടത്തില്‍ വിദ്യാര്‍ത്ഥി മരിച്ചു

0

കാട്ടികുളം ചേലൂര്‍ തേക്കനാല്‍ ജോഷിയുടെ മകന്‍ ആനന്ദ്(20) ആണ് മരിച്ചത്.ഇന്നലെ രാത്രി മൈസൂര്‍ ചാമുണ്ഡിയില്‍ വെച്ചാണ് അപകടം നടന്നത്.മൈസൂര്‍ വിദ്യ ആശ്രം കോളേജ് അവസാന വര്‍ഷ ബിസിഎ വിദ്യാര്‍ത്ഥിയാണ്.

Leave A Reply

Your email address will not be published.

error: Content is protected !!