ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ചു

0

ബത്തേരി പോലീസ് സ്റ്റേഷന്റെ നേതൃത്വത്തില്‍ ഗോത്രയുവാക്കളെ പോലീസ് ടീമുകളില്‍ ഉള്‍പ്പെടുത്തികൊണ്ട് ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ചു.ബത്തേരി ഡബ്ല്യു.എം.ഒ സ്‌കൂള്‍ മൈതാനത്ത് നടന്ന ടൂര്‍ണ്ണമെന്റ് നഗസഭ ചെയര്‍മാന്‍ റ്റി.എല്‍.സാബു ഉദ്ഘാടനം ചെയ്തു.സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എം.ഡി.സുനില്‍ അധ്യക്ഷനായിരുന്നു.സബ് ഇന്‍സ്പെകടര്‍മാരായ അജീഷ്‌കുമാര്‍,ഷൈജു,സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ രാഖി,സണ്ണിജോസഫ്,പ്രഭാകരന്‍ നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു.ഗോത്രയുവാക്കളെ പോലീസുമായി അടുപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് മാനന്തവാടി സബ് ഡിവിഷനുകീഴിലുള്ള പോലീസ് സ്റ്റേഷനുകളിലാണ് ഇത്തരത്തില്‍ ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ് നടത്തുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!