Sign in
Sign in
Recover your password.
A password will be e-mailed to you.
വള്ളിയൂര്‍ക്കാവ് ആറാട്ട് മഹോത്സവത്തിന് നാളെ തുടക്കം
വയനാടിന്റെ ദേശീയ മഹോത്സവമായ മാനന്തവാടി ശ്രീ വള്ളിയൂര്‍ക്കാവ് ആറാട്ട് മഹോത്സവത്തിന് നാളെ തുടക്കം. ഉത്സവത്തിന് മുന്നോടിയായി പാണ്ടിക്കടവ് ശ്രീ പള്ളിയറ ഭഗവതി ക്ഷേത്രത്തില്‍ നിന്നുള്ള തിരുവായുധം എഴുന്നെള്ളിപ്പ് ഇന്ന് രാത്രിയോടെ നടക്കും.…
ലോകസഭാ തിരഞ്ഞെടുപ്പ് പ്രചരണം പരിസ്ഥിതി സൗഹാര്‍ദ്ദമാക്കാന്‍ എസ്.പി.ഐ.എ
സംസ്ഥാന സര്‍ക്കാരിന്റെ സമ്പൂര്‍ണ ഹരിത കേരള പദ്ധതിക്ക് ഒപ്പം ചേര്‍ന്ന് ലോകസഭാ തിരഞ്ഞെടുപ്പ് പൂര്‍ണമായും പരിസ്ഥിതി സൗഹൃദമാക്കാന്‍ ഗ്രീന്‍ പ്രോട്ടോകോള്‍ ഇലക്ഷന്‍ പ്രചാരണത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് സൈന്‍ പ്രിന്റിംഗ് ഇന്‍ഡസ്ട്രീസ്…
വാരാമ്പറ്റ മഖാം ഉറൂസിന് നാളെ തുടക്കം
മാനന്തവാടി: ഉത്തര മലബാറിലെ ചരിത്ര പ്രസിദ്ധ തീര്‍ത്ഥാടന കേന്ദ്രമായ വാരാമ്പറ്റ സയ്യിദ് അലി അക്ബര്‍ ദില്ലിക്കോയ തങ്ങള്‍ ( റ ) മഖാം ഉറൂസിന് നാളെ തുടക്കമാകുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. നാളെ വൈകുന്നേരം 4 മണിക്ക് സമസ്ത…
റാസിമോന് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി
കഴിഞ്ഞ ദിവസം വൈത്തിരിയില്‍ ബൈക്കില്‍ ലോറി തട്ടി മരണമടഞ്ഞ നാലര വയസുകാരന്‍ റാസി മുഹമ്മദ് ഹംസയ്ക്ക് നാട് വിട നല്‍കി. വൈത്തിരി മദ്രസയിലെ പൊതു ദര്‍ശനത്തിന് ശേഷം ദൗതിക ശരീരം വൈത്തിരി ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. 100 കണക്കിന് ആളുകളാണ്…
ഓഫീസ് ഉദ്ഘാടനവും, പൊതുയോഗവും നടത്തി
ചുള്ളിയോട്: കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതിയുടെ ചുള്ളിയോട് ഓഫീസ് സമിതിയുടെ ഓഫീസ് ഉദ്ഘാടനവും, പൊതുയോഗവും നടത്തി. ഓഫീസ് ഉദ്ഘാടനം ജില്ലാ പ്രസിഡണ്ട് പി പ്രസന്നകുമാര്‍ നിര്‍വ്വഹിച്ചു. തുടര്‍ന്നു നടന്ന പൊതുയോഗം വ്യാപാരി വ്യവസായി സമിതി…
ബി.ജെ.പി അംബാനിക്കൊപ്പം പി.പി.ദിവ്യ
ബത്തേരി: കേന്ദ്രംഭരിക്കുന്ന ബി.ജെ.പി സ്ത്രീകള്‍ക്കൊപ്പമല്ലെന്നും അംബാനിക്കൊപ്പമാണെന്നും മഹിളാ അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റിയംഗം പി.പി.ദിവ്യ. മുതലാളിമാര്‍ക്കും കോര്‍പ്പറേറ്റുകള്‍ക്കും വേണ്ടിയാണ് ബി.ജെ.പി ഭരിക്കുന്നതെന്നും പി.പി.ദിവ്യ പറഞ്ഞു.…
വോട്ടവകാശം പൗരന്റെ ഏറ്റവും വലിയ കടമ: ജില്ലാ കളക്ടര്‍
വോട്ടവകാശം പൗരന്റെ ഏറ്റവും വലിയ കടമയാണെന്ന് ജില്ലാ കളക്ടര്‍ എ.ആര്‍.അജയകുമാര്‍ പറഞ്ഞു. പുതുവോട്ടര്‍മാരെ ബോധവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി കല്‍പ്പറ്റ എന്‍.എം.എസ്.എം ഗവ. കോളേജില്‍ സംഘടിപ്പിച്ച ഇലക്ഷന്‍ ബോധവല്‍ക്കരണ പരിപാടി ഉദ്ഘാടനം ചെയ്തു…
ബൈക്കില്‍ നിന്ന് തെറിച്ച് വീണ നാലര വയസ്സുകാരന്‍ വാഹനം ഇടിച്ച് മരിച്ചു
വൈത്തിരി എച്ച്.ഐ.എം.യു.പി.സ്‌കൂളിലെ എല്‍.കെ.ജി. വിദ്യാര്‍ത്ഥി പുല്ലത്ത് റാഫിയുടെയും തസ്റുബയുടെയും മകന്‍ റാസി മുഹമ്മദ് ഹംസയാണ് മരിച്ചത്. സ്‌കൂള്‍ വിട്ട് പിതൃസഹോദരന്റെ ബൈക്കില്‍ വീട്ടിലേക്ക് പോകുമ്പോഴാണ് ദേശീയ പാതയില്‍ തെറിച്ച് വീണത്.…
യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
പുല്‍പ്പള്ളി താനിതെരുവ് വേളൂക്കര എല്‍ദോയുടെ ഭാര്യ അനു (28)നെയാണ് ഇന്ന് 12 മണിയോടെ ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്ന് കരുതുന്നു. പോലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു. മക്കള്‍: എസ്തേര്‍(3),…
പച്ചക്കറിക്ക് പൊള്ളുന്ന വില
മാനന്തവാടി: ഒരാഴ്ച മുന്‍പുള്ള വിലയേക്കാള്‍ പച്ചക്കറി ഉല്‍പ്പന്നങ്ങള്‍ക്ക് അന്‍പതും അതിലധികവും ശതമാനം വില കൂടി. ഉപഭോക്താക്കള്‍ ഏറ്റവും അധികം ഉപയോഗിക്കുന്ന തക്കാളി പച്ചമുളക് അടക്കമുള്ള പച്ചക്കറികള്‍ക്കാണ് വില കൂടിയത്. ദിവസങ്ങള്‍ക്ക് മുന്‍പ്…