യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

0

പുല്‍പ്പള്ളി താനിതെരുവ് വേളൂക്കര എല്‍ദോയുടെ ഭാര്യ അനു (28)നെയാണ് ഇന്ന് 12 മണിയോടെ ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്ന് കരുതുന്നു. പോലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു. മക്കള്‍: എസ്തേര്‍(3), എസ(1).

Leave A Reply

Your email address will not be published.

error: Content is protected !!