സ്പ്ലാഷ് മഴ മഹോത്സവം പതിനൊന്നാം എഡിഷന് വയനാടൊരുങ്ങുന്നു.

കൽപ്പറ്റ: അടുത്തമാസം പതിനൊന്നു മുതൽ വയനാട്ടിൽ നടക്കുന്ന സ്പ്ലാഷ് മഴ മഹോത്സവത്തിന് ഉള്ള ഒരുക്കങ്ങൾ ആരംഭിച്ചു .ടൂറിസം സംരംഭകരും ടൂർ ഓപ്പറേറ്റർമാരും പങ്കെടുക്കുന്ന ബി ടു ബി മീറ്റ് കൂടാതെ ഇത്തവണ വ്യത്യസ്തമായ പരിപാടികൾ കൂടി…

പുണ്യ ദീപ്തിയില്‍ ജീവിക്കാനുള്ള പ്രചോദനമാണ് ഈദ് നല്‍കുന്ന സന്ദേശം: ഡോ ജമാലുദ്ദീന്‍ ഫാറൂഖി

കല്പറ്റ: പുണ്യ ദീപ്തിയില്‍ ജീവിക്കാനുള്ള പ്രചോദനമാണ് ഈദ് വിശ്വാസികള്‍ക്ക് നല്‍കുന്ന സന്ദേശമെന്ന് ഡോ ജമാലുദ്ദീന്‍ ഫാറൂഖി. മത ജാതി വര്‍ണ ഭേദങ്ങള്‍ക്കതീതമായി എല്ലാവര്‍ക്കും കരുതലായി നിലനില്‍ക്കാന്‍ വിശ്വാസികള്‍ തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു.…

തീരുമോ യാത്രാദുരിതം… തുരങ്കപാതയിൽ പ്രതീക്ഷയോടെ വയനാട്……

വയനാട് തുരങ്കപാത നടപ്പിലാകുന്നതോടെ ഗതാഗത, സാമ്പത്തിക, സാമൂഹിക മേഖലകളില്‍ നമുക്ക് വലിയ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം.  8.11 കി.മീ. നീളമുള്ള നാല്-ലെയിന്‍ ട്വിന്‍ ട്യൂണ്‍ പാത കോഴിക്കോട്-വയനാട് ദൂരം 85 കി.മീ.ല്‍ നിന്ന് 54 കി.മീ. ആയി കുറയ്ക്കുകയും…

‘ജൈനസംസ്‌കൃതി വയനാട്ടില്‍’ പുസ്തക പ്രകാശനം ജൂണ്‍ 9ന്

വയനാട്ടിലെ ജൈനമതസ്ഥരുടെ ചരിത്രവും പ്രത്യേകതകളും വിവരിക്കുന്ന 'ജൈനസംസ്‌കൃതി വയനാട്ടില്‍' പുസ്തകത്തിന്റെ പ്രകാശനം ജൂണ്‍ ഒമ്പതിന് വൈകുന്നേരം 3ന് നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.ശിവരാമന്‍ പാട്ടത്തില്‍ എഴുതിയ പുസ്തകം…

മഴക്കെടുതി പ്രതിരോധ നടപടികള്‍ക്കായി കൈകോര്‍ത്ത് റോട്ടറിയും ഹ്യും സെന്ററും.

വയനാട് ജില്ലയിലെ വിവിധ പ്രദേശങ്ങള്‍ ഭൂപ്രകൃതിയിലും കാലാവസ്ഥയിലും ഏറെ വ്യത്യാസമുള്ളതിനാല്‍, ഓരോ പ്രദേശത്തിനും അനുയോജ്യമായ മഴക്കെടുതി പ്രതിരോധ നടപടികള്‍ സ്വീകരിക്കുന്നത് അനിവാര്യമാണ്. ഈ പശ്ചാത്തലത്തിലാണ് ഹ്യും സെന്റര്‍ വിവിധ പ്രദേശങ്ങളിലേക്ക്…

തൊണ്ടര്‍നാട് ബീവറേജിലെ മദ്യ മോഷണം

ജനുവരി 8-ാം തീയതിയാണ് തൊണ്ടര്‍നാട് ബീവറേജില്‍ മോഷണം നടന്നതായി അറിയുന്നത്. ബീവറേജ് ജീവനക്കാര്‍ നടത്തിയ പരിശോധനയില്‍ 22,000 രൂപയും 92000 രൂപയുടെ 80 കുപ്പി വിദേശമദ്യവും നഷ്ടപ്പെട്ടതായി കണക്കാക്കി പോലീസില്‍ പരാതി നല്‍കി.പിന്നീട്…

വനിതാ സോഫ്റ്റ്ബോൾ മത്സരത്തിൽ എം.എസ് ശ്രുതി രാജ്യത്തെ പ്രതിനിധീകരിക്കും

വനിതാ സോഫ്റ്റ്ബോൾ മത്സരത്തിൽ എം.എസ് ശ്രുതി രാജ്യത്തെ പ്രതിനിധീകരിക്കും ഏഷ്യാ കപ്പ് വനിതാ സോഫ്റ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ ജില്ലയിലെ കായിക താരം എം.എസ് ശ്രുതി രാജ്യത്തെ പ്രതിനിധീകരിച്ച് മത്സരിക്കും. ജൂലൈ 11 മുതൽ 20 വരെ ചൈനയിലെ സിയാനിൽ നടക്കുന്ന…

ജില്ലയിലെ പ്രധാന അറിയിപ്പുകള്‍

പ്രധാനമന്ത്രി രാഷ്ട്രീയ ബാല്‍ പുരസ്‌കാരത്തിന് അപേക്ഷിക്കാം വിവിധ മേഖലകളിലെ അസാധാരണമായ നേട്ടങ്ങള്‍ കൈവരിച്ച കുട്ടികള്‍ക്ക് നല്‍കുന്ന പ്രധാനമന്ത്രി രാഷ്ട്രീയ ബാല്‍ പുരസ്‌കാരത്തിന്  അപേക്ഷ ക്ഷണിച്ചു.  ധീരത, സാമൂഹികസേവനം, പരിസ്ഥിതി, കായികം,…

കൊതുക് നിവാരണത്തിന് ഗപ്പി വളര്‍ത്തലുമായി കണിയാമ്പറ്റ.

കൊതുക് നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി ഗപ്പി വളര്‍ത്തലുമായി കണിയാമ്പറ്റ ഗ്രാമപഞ്ചായത്തും വരദൂര്‍ കുടുംബാരോഗ്യ കേന്ദ്രവും. രാസപദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ചുഉള്ള കൊതുക് നിയന്ത്രണത്തിന് പകരമായി ജൈവ രീതിയില്‍ ഗപ്പി മീനുകളെ വളര്‍ത്തി…

വയനാട്ടില്‍ നിലവില്‍ ഏഴ് കൊവിഡ് കേസുകള്‍; ആശങ്കവേണ്ട ജാഗ്രതവേണം

സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുകയും ജില്ലയിൽ കോവിഡ് കേസ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ  പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ടി മോഹന്‍ദാസ് അറിയിച്ചു. ജില്ലയില്‍ ഇതുവരെ 18 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട്…
error: Content is protected !!