Sign in
Sign in
Recover your password.
A password will be e-mailed to you.
ആവേശമായി ഗോത്ര ഫെസ്റ്റ്
കല്ലോടി സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കണ്ടറിയില്‍ സംഘടിപ്പിച്ച ഗോത്ര ഫെസ്റ്റ് ശ്രദ്ധേയമായി. എടവക പഞ്ചായത്തിലെ വിവിധ കോളനികളില്‍ നിന്ന് എത്തിയ കുട്ടികള്‍ ഗോത്ര കലകളായ വട്ടക്കളി, നാടന്‍പാട്ട്, തുടിയും ചീനീയും എന്നിവ വേദിയില്‍ അവതരിപ്പിച്ചു.…
സമൃദ്ധി പച്ചക്കറി നടീല്‍ ഉദ്ഘാടനം
പോരൂര്‍ സര്‍വോദയ യുപി സ്‌കൂളില്‍ സമൃദ്ധി പച്ചക്കറി നടീല്‍ ഉദ്ഘാടനവും, സബ് ജില്ലാ കലോത്സവ പ്രതിഭകളെ ആദരിക്കല്‍ ചടങ്ങും നടന്നു. തവിഞ്ഞാല്‍ പഞ്ചായത്ത് പ്രസിഡന്റ് അനീഷാ സുരേന്ദ്രന്‍ പരിപാടി ഉദ്ഘാടനം ചെയ്തു.
സ്‌കൂളില്‍ നടപ്പാക്കുന്ന…
ബ്രാഞ്ച് സമ്മേളനം സംഘടിപ്പിച്ചു
എല്‍.ഐ.സി ഏജന്റ്സ് ഓര്‍ഗനൈസേഷന്‍ സി.ഐ.ടി.യു സുല്‍ത്താന്‍ ബത്തേരി ബ്രാഞ്ച് സമ്മേളനം ബത്തേരിയില്‍ സംഘടിപ്പിച്ചു. ബത്തേരി ഹോട്ടല്‍ വില്‍ട്ടല്‍ ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം സി.ഐ.ടി.യു ഏരിയ പ്രസിഡണ്ട് അബ്ബാസ് ഉദ്ഘാടനം ചെയ്തു. കെ.…
നബിദിനസന്ദേശ റാലിയും സമ്മേളനവും
സുല്‍ത്താന്‍ബത്തേരി താലൂക്ക് സമസ്തയുടെ നേതൃത്വത്തില്‍ നബിദിനസന്ദേശ റാലിയും സമ്മേളനവും നടത്തി. ബത്തേരി ടൗണില്‍ ദഫ്മുട്ടിന്റെ അകമ്പടിയോടെ നടത്തിയ റാലിയില്‍ നൂറുകണക്കിന് വിശ്വാസികള്‍ അണിനിരന്നു. തുടര്‍ന്ന് സ്വതന്ത്രമൈതാനിയില്‍ നടന്ന സമ്മേളനം…
പു:ക:സാ: സമ്മേളനം
പുരോഗമന കലാ സാഹിത്യ സംഘം കല്‍പ്പറ്റ മേഖലാ സമ്മേളനം മേപ്പാടി അക്ഷരം ഗ്രന്ഥശാലാ ഹാളില്‍ നടന്നു. പ്രതിനിധി സമ്മേളനം ജില്ലാ പ്രസിഡന്റ് ടി.സുരേഷ്ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.കെ. വിശാലാക്ഷി അദ്ധ്യക്ഷയായിരുന്നു.അഡ്വ.രാജേഷ് പുതുക്കാട് മുഖ്യപ്രഭാഷണം…
ക്ലാസ് ബഹിഷ്‌ക്കരിച്ച് സമരം തുടരും
സര്‍വ്വജന സ്‌കൂളില്‍ വിദ്യാര്‍ത്ഥിനിക്ക് പാമ്പ് കടിയേറ്റ സംഭവം ക്ലാസ് ബഹിഷ്‌ക്കരിച്ച് സമരം തുടരാന്‍ വിദ്യാര്‍ത്ഥികളുടെ തീരുമാനം.പി ടി എ ഒഴിവാക്കി സ്‌കൂള്‍ മനേജ്മെന്റ് കമ്മറ്റി രൂപീകരിക്കുക, സ്‌കൂളില്‍ നിന്ന് സസ്പെന്റ് ചെയ്ത മൂന്ന്…
പാര്‍ലമെന്റിനെ അറിയാന്‍ മോക് പാര്‍ലമെന്റ്
ജനാധിപത്യത്തിന്റെ ശ്രീകോവിലായ പാര്‍ലമെന്റിനെ മനസ്സിലാക്കാനും, പാര്‍ലമെന്റ് നടപടികള്‍ അവതരിപ്പിച്ച് കുട്ടികള്‍ക്ക് മനസ്സിലാക്കുവാനും വേണ്ടി വെള്ളമുണ്ട ഗവണ്‍മെന്റ് മോഡല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ കുട്ടികള്‍ മോക് പാര്‍ലമെന്റ് നടത്തി.…
ഷഹ്‌ലയുടെ മരണം പൊലീസ് അന്വേഷണം തുടങ്ങി
ബത്തേരിയില്‍ വിദ്യാര്‍ത്ഥിനി ക്ലാസ് റൂമില്‍ പാമ്പുകടിയേറ്റ് മരിച്ച സംഭവം പൊലീസ് അന്വേഷണം ആരംഭിച്ചു. ജുവനൈല്‍ ജസ്റ്റിസ് ആക്ട് കൂടി ഉള്‍പ്പെടുത്തിയാണ് അന്വേഷണം. ഇതിന്റെ ഭാഗമായി മാനന്തവാടി എ.എസ്.പി ഡോ. വൈഭവ് സക്സേനയുടെ നേതൃത്വത്തില്‍…
നിര്‍ദ്ധനകുടുംബത്തിന് സൗജന്യ വൈദ്യുതി
ചുറ്റുപാടുമുള്ള മുഴുവന്‍ വീടുകളിലും വൈദ്യുതിവെളിച്ചമുള്ളപ്പോള്‍ മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തില്‍ വര്‍ഷങ്ങളായി കഴിഞ്ഞിരുന്ന മേപ്പാടി കുന്നമംഗലംവയലിലെ നിര്‍ദ്ധനകുടുംബത്തിന് സഹായഹസ്തവുമായി മേപ്പാടി കെ.എസ്.ഇ.ബി.സെക്ഷന്‍ ജീവനക്കാര്‍…
വീടിന്റെ താക്കോല്‍ കൈമാറി
പ്രളയത്തില്‍ വീട് നഷ്ട്ടപ്പെട്ട മേല്‍മുറി സ്വദേശി കെ എം റഫീഖിന് ജമാഅത് ഇസ്ലാമി ആറാംമൈല്‍ യൂണിറ്റ് നല്‍കിയ വീടിന്റെ താക്കോല്‍ ദാനം സേട്ടുക്കുന്നില്‍ നടന്നു. ചടങ്ങില്‍ കെ.പി ഉമ്മര്‍ അധ്യക്ഷനായിരുന്നു. പൊഴുതന ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്…