പാര്‍ലമെന്റിനെ അറിയാന്‍ മോക് പാര്‍ലമെന്റ്

0

ജനാധിപത്യത്തിന്റെ ശ്രീകോവിലായ പാര്‍ലമെന്റിനെ മനസ്സിലാക്കാനും, പാര്‍ലമെന്റ് നടപടികള്‍ അവതരിപ്പിച്ച് കുട്ടികള്‍ക്ക് മനസ്സിലാക്കുവാനും വേണ്ടി വെള്ളമുണ്ട ഗവണ്‍മെന്റ് മോഡല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ കുട്ടികള്‍ മോക് പാര്‍ലമെന്റ് നടത്തി. വിദ്യാര്‍ഥികള്‍ക്ക് വേറിട്ട അനുഭവമായി ഈ പരിപാടി.കേരള സര്‍ക്കാരിന് കീഴിലുള്ള ഇന്‍സ്റ്റ്യൂട്ട് ഓഫ് പാര്‍ലമെന്റ് അഫേഴ്‌സ് ആണ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി യൂത്ത് പാര്‍ലമെന്റ് കോമ്പറ്റീഷന്‍ നടത്തുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!