Sign in
Sign in
Recover your password.
A password will be e-mailed to you.
കെ എസ് കെ ടി യു ജില്ലാ സമ്മേളനത്തിന് തുടക്കം
കര്‍ഷകത്തൊഴിലാളികളുടെ പോരാട്ട പ്രസ്ഥാനത്തിന്റെ ജില്ലാ സമ്മേളനത്തിന് തുടക്കമായി.പ്രതിനിധി സമ്മേളനം ചൂട്ടക്കടവില്‍ സഖാവ് കെ ടി ബാലകൃഷ്ണന്‍ നഗരിയില്‍ യൂണിയന്‍ കേന്ദ്ര കമ്മിറ്റി അംഗം പി കെ ബിജു ഉദ്ഘാടനം ചെയ്തു.കെ ഷമീര്‍ അധ്യക്ഷനായിരുന്നു.…
വിശപ്പു രഹിത പദ്ധതി ഉടന്‍ വയനാട്ടിലും
വിശപ്പ് രഹിത കേരളം പദ്ധതി ഉടന്‍ വയനാട്ടിലും ആരംഭിക്കുമെന്ന് ഭക്ഷ്യ പൊതു വിതരണ വകുപ്പ് മന്ത്രി പി തിലോത്തമന്‍.ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം പൊതുവിതരണ കേന്ദ്രങ്ങള്‍ രാജ്യത്തിന് തന്നെ മാതൃകയായിയെന്നും മന്ത്രി പറഞ്ഞു.സമൂഹത്തിലെ…
മൂര്‍ഖന്‍ പാമ്പിനെ പിടികൂടി.
വാളാട് പ്ര ശാന്തിഗിരി പറയന്‍ കുഴിയില്‍ വിത്സന്റെ പുരയിടത്തില്‍ നിന്നാണ് മൂര്‍ഖനെ പിടികൂടിയത്. പാമ്പിനെ കണ്ട ഉടനെ പാമ്പ് പിടുത്ത വിദഗ്ദ്ധനായ സുജിത് വരയാലിനെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് മാളം തുരന്ന് പാമ്പിനെ പിടികൂടുകയായിരുന്നു. നിരവധി…
സൗജന്യ ആയുര്‍വ്വേദ മെഡിക്കല്‍ ക്യാമ്പ്
കേരള വയോജനവേദി നെടുങ്കരണ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ വയോജനങ്ങള്‍ക്കായി സൗജന്യ ആയുര്‍വ്വേദ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. മൂപ്പൈനാട് ഗവ.ആയുര്‍വ്വേദ ഡിസ്‌പെന്‍സറിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ക്യാമ്പ് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ…
ഓള്‍ കേരള കാറ്ററേഴ്‌സ് അസോസിയേഷന്‍ മെമ്പര്‍ഷിപ്പ് കാമ്പയിന്‍
ഓള്‍ കേരള കാറ്ററേഴ്‌സ് അസോസിയേഷന്‍ വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുതുതായി തിരഞ്ഞെടുത്ത സംസ്ഥാന നേതാക്കള്‍ക്ക് സ്വീകരണവും, മെമ്പര്‍ഷിപ്പ് കാമ്പയിന്റെ ഉദ്ഘാടനവും ഡിസംബര്‍ 10 ന് കല്‍പ്പറ്റ അഫാസ് ഹോട്ടലില്‍ നടത്തുമെന്ന് ഭാരവാഹികള്‍…
ദുരന്തങ്ങള്‍ നേരിടാന്‍ സേന സജ്ജം: രാഹുല്‍ഗാന്ധി
വയനാട്ടിലെ ദുരന്തനിവാരണ സേന ഏത് ദുരന്തങ്ങളെയും പ്രതിരോധിക്കാന്‍ സജ്ജരാണെന്ന് രാഹുല്‍ ഗാന്ധി .കല്‍പ്പറ്റ എപിജെ ഹാളില്‍ ദുരന്തനിവാരണ സേനാംഗങ്ങള്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ പ്രളയകാലത്ത്…
മദ്യലഹരില്‍ ആദിവാസി യുവാവ് സഹോദരനെ വെട്ടിക്കൊന്നു
മറ്റൊരു സഹോദരന്‍ ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍.പൂതാടി പഞ്ചായത്ത് എടലാട്ട് പണിയ കോളനിയില്‍ കഴിഞ്ഞ രാത്രിയിലാണ് സംഭവം.വെള്ളിയുടെ മകന്‍ മുരുകന്‍ (40) ആണ് മരിച്ചത്
വിദ്യാര്‍ത്ഥികള്‍ക്ക് ശാരീരികാസ്വാസ്ഥ്യം: അധ്യാപകരും രക്ഷിതാക്കളും ആശങ്കയില്‍
അച്ചൂര്‍ ജി എല്‍ പി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട സംഭവം.രക്ഷിതാക്കളും അധ്യാപകരും ആശങ്കയില്‍. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി 13 കുട്ടികളെയാണ് ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് വൈത്തിരി താലൂക്ക്…
പൗര പ്രക്ഷോഭം സംഘടിപ്പിച്ചു
എസ് ഡി പി ഐ നേതൃത്വത്തില്‍ കല്‍പ്പറ്റയില്‍ പൗര പ്രക്ഷോഭം സംഘടിപ്പിച്ചു.അനീതി അവസാനിപ്പിക്കുക, മസ്ജിദ് പുനര്‍നിര്‍മിക്കുക, മസ്ജിദ് തകര്‍ത്തവരെ ജയിലിലടക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു പ്രക്ഷോഭം. സംസ്ഥാന സമിതിയംഗം പി.ആര്‍…
വിദ്യാര്‍ത്ഥി കുഴഞ്ഞുവീണ് മരിച്ചു.
കാരാപ്പുഴ ഡാം സന്ദര്‍ശിക്കാനെത്തിയ വിദ്യാര്‍ത്ഥി കുഴഞ്ഞുവീണ് മരിച്ചു.എറണാകുളം മഹാരാജാസ് കോളേജിലെ റൈസ മോള്‍(22) ആണ് മരിച്ചത്.മുട്ടിലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.