പൗര പ്രക്ഷോഭം സംഘടിപ്പിച്ചു

0

എസ് ഡി പി ഐ നേതൃത്വത്തില്‍ കല്‍പ്പറ്റയില്‍ പൗര പ്രക്ഷോഭം സംഘടിപ്പിച്ചു.അനീതി അവസാനിപ്പിക്കുക, മസ്ജിദ് പുനര്‍നിര്‍മിക്കുക, മസ്ജിദ് തകര്‍ത്തവരെ ജയിലിലടക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു പ്രക്ഷോഭം. സംസ്ഥാന സമിതിയംഗം പി.ആര്‍ കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറല്‍ സെക്രട്ടറി ടി നാസര്‍, ജില്ലാ ട്രഷറര്‍ അഡ്വ: അയ്യൂബ്മണ്ഡം, പ്രസിഡന്റ് കെ പി സുബൈര്‍, മണ്ഡലം സെ ക്രട്ടറി നൗഷാദ് റിപ്പണ്‍, സുല്‍ത്താന്‍ ബത്തേരി മണ്ഡലം സെക്രട്ടറി സലീം ആണ്ടൂര്‍,തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!