നാലുവരി പാത യാഥാര്‍ത്ഥ്യമാക്കണം ഓട്ടോ ഡ്രൈവര്‍മാരുടെ പ്രകടനം

മട്ടന്നൂര്‍ മാനന്തവാടി നാലുവരി പാത യാഥാര്‍ത്ഥ്യമാക്കണമെന്നും വികസനത്തിന് തടസ്സം നില്‍ക്കുന്നവരെ തിരിച്ചറിയണമെന്നും ആവശ്യപ്പെട്ട് മാനന്തവാടി നഗരത്തില്‍ ഓട്ടോ ഡ്രൈവേഴ്‌സ് സംയുക്ത യൂണിയനുകളുടെ നേതൃത്വത്തില്‍ പ്രകടനം നടത്തി. നഗരം ചുറ്റി ഗാന്ധി…

വ്യാപാരികളുടെ സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍

റോഡ് വികസനത്തില്‍ കുടിയൊഴിപ്പിക്കപ്പെടുന്ന കച്ചവടക്കാരെ സംരക്ഷിക്കണം എന്നാവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മാനന്തവാടിയില്‍ സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍ നടത്തി.ഞങ്ങള്‍ക്കും ജീവിക്കണം എന്ന മുദ്രാവാക്യമുയര്‍ത്തിയായിരുന്നു…

ഭക്ഷ്യ വിഭവ കിറ്റ് വിതരണം ചെയ്തു

വയ ചാരിറ്റബിള്‍ ട്രസ്റ്റ് ഹൈദരബാദ്, മണത്തണകൂട്ടം കേളകം, ടീം ഉഭയ കൊയിലേരി എന്നിവയുടെ സംയുക്ത സംരംഭമായ അന്നവും വെളിച്ചവും പദ്ധതിക്ക് ഊര്‍ജ്ജം പകര്‍ന്ന് തൃശ്ശിലേരി പ്രതിഭ യൂത്ത് ക്ലബ്ബ് സംഘടിപ്പിച്ച ഭക്ഷ്യ വിഭവ കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം…

കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ക്ക് കൂട്ടസ്ഥലം മാറ്റം

ജില്ലയിലെ കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ക്ക് കൂട്ടസ്ഥലം മാറ്റം.46 ഡ്രൈവര്‍മാരെയാണ് വര്‍ക്ക് അറേഞ്ച്‌മെന്റിന്റെ പേരില്‍ തിരുവനന്തപുരത്തേക്ക് മാറ്റിയത്. തിരുവനന്തപുരം പാപ്പനംകോട് കെഎസ്ആര്‍ടിസി ഡിപ്പോയിലേക്കാണ് സ്ഥലം മാറ്റിയത്. 75 ഡ്യൂട്ടി…

കുത്തിയിരിപ്പ് സമരം തുടങ്ങി

കന്യാസ്ത്രീയായ മകളെ മാനസികരോഗിയായി ചിത്രീകരിച്ചതില്‍ പ്രതിഷേധിച്ച് കന്യാസ്ത്രീയുടെ മാതാപിതാക്കള്‍ മാനന്തവാടി ബിഷപ്പ് ഹൗസിന് മുമ്പില്‍ കുത്തിയിരിപ്പ് സമരം തുടങ്ങി.നിരവില്‍പ്പുഴ കല്ലറ ജോസും കുടുംബവുമാണ് കുത്തിയിരിപ്പ് സമരം നടത്തുന്നത്.…

കവര്‍ച്ചാ കേസിലെ മൂന്ന്  പ്രതികള്‍ പിടിയില്‍

മദ്യം കഴിക്കാനായി വിളിച്ചു വരുത്തി രണ്ടരപ്പവനോളം സ്വര്‍ണ്ണാഭരണങ്ങള്‍ പിടിച്ചു പറിച്ച കേസിലെ പ്രതികളെ പോലീസ് പിടികൂടി. കാവുംമന്ദം കാരനിരപ്പില്‍ ഷിജു എന്ന കുരിശ് ഷിജു(41),മൈത്രി നഗര്‍ കോളനിയിലെ സുന്ദരന്‍(40),അജീഷ്(38) എന്നിവരെയാണ്…

പോലീസിനെ മര്‍ദ്ദിച്ച ഡ്രൈവറെ അറസ്റ്റ് ചെയ്തു

പോലീസിനെ മര്‍ദ്ദിച്ച സ്വകാര്യ ബസ് ഡ്രൈവറെ മാനന്തവാടി പോലീസ് അറസ്റ്റ് ചെയ്തു.പനമരം ചങ്ങാടക്കടവ് വട്ടപ്പറമ്പില്‍ ഷാഹിര്‍ (24) ആണ് അറസ്റ്റിലായത്. മാനന്തവാടി- കൊയിലേരി- കല്‍പ്പറ്റ റൂട്ടിലോടുന്ന മിന്നാരം ബസിലെ ഡ്രൈവറായിരുന്നു ഷാഹിര്‍.വെള്ളിയാഴ്ച…

സത്യവതി ടീച്ചറെ ആദരിച്ചു

വെള്ളമുണ്ട വിജ്ഞാന്‍ ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ സാംസ്‌കാരിക സദസ്സും സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവ് സത്യവതി ടീച്ചറെ ആദരിക്കല്‍ ചടങ്ങും സംഘടിപ്പിച്ചു. പരിപാടി ദേശീയ അധ്യാപക അവാര്‍ഡ് ജേതാവും സാംസ്‌കാരിക പ്രവര്‍ത്തകനുമായ എം ചന്ദ്രന്‍…

തോട്ടം മേഖലക്ക് അംഗീകാരം രമേശ് പവര്‍ ലിഫ്റ്റിംഗ് ചാമ്പ്യന്‍

ഡിസംബര്‍ ഒന്നിന് പനമരത്തു നടന്ന ജില്ലാ പവര്‍ ലിഫ്റ്റിങ്ങ് ചാമ്പ്യന്‍ഷിപ്പ് മത്സരങ്ങളില്‍ ഓവറോള്‍ ചാമ്പ്യന്‍ പട്ടം കരസ്ഥമാക്കി തോട്ടം മേഖലയായ മേപ്പാടിയ്ക്ക് പുതിയ അംഗീകാരം നേടിയിരിക്കുകയാണ് മേപ്പാടി സ്വദേശിയും മുന്‍ പട്ടാളക്കാരനുമായ ബി…

ചെറുവയല്‍ രാമന് പുരസ്‌കാരം സമര്‍പ്പിച്ചു

ആധുനിക പുല്‍പള്ളിയുടെ ശില്‍പിയായ കുപ്പത്തോട് മാധവന്‍ നായരുടെ 24-ാമത് അനുസ്മരണവും അദ്ദേഹത്തിന്റെ സ്മരണാര്‍ഥം കുടുംബാംഗങ്ങള്‍ ഏര്‍പ്പെടുത്തിയ പുരസ്‌കാരം ചെറുവയല്‍ രാമന് എഴുത്തുക്കാരന്‍ കല്‍പ്പറ്റ നാരായണന്‍സമര്‍പ്പിച്ചു. ഈ വര്‍ഷത്തെ പുരസ്‌കാരം…
error: Content is protected !!