കുത്തിയിരിപ്പ് സമരം തുടങ്ങി

0

കന്യാസ്ത്രീയായ മകളെ മാനസികരോഗിയായി ചിത്രീകരിച്ചതില്‍ പ്രതിഷേധിച്ച് കന്യാസ്ത്രീയുടെ മാതാപിതാക്കള്‍ മാനന്തവാടി ബിഷപ്പ് ഹൗസിന് മുമ്പില്‍ കുത്തിയിരിപ്പ് സമരം തുടങ്ങി.നിരവില്‍പ്പുഴ കല്ലറ ജോസും കുടുംബവുമാണ് കുത്തിയിരിപ്പ് സമരം നടത്തുന്നത്. കന്യാസ്ത്രീയുടെ മാതാവ് തങ്കമ്മയെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ജില്ലാശുപത്രിയിലേക്ക് മാറ്റി

Leave A Reply

Your email address will not be published.

error: Content is protected !!