വീടുകള്‍ക്ക് തറക്കല്ലിട്ടു

ബംഗലുരു മലയാളി അസോസിയേഷന്റെ നേതൃത്വത്തില്‍ മുട്ടില്‍ പഞ്ചായത്തില്‍ രണ്ടു വീടുകള്‍ക്ക് തറക്കല്ലിട്ടു. പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട താഴെമുട്ടില്‍ മല്ലിക പയ്യമ്പള്ളിയുടെയും, പുതിയേടത്ത് അപ്പുവിന്റെയും വീടുകള്‍ക്കാണ് തറക്കല്ലിടല്‍ നടത്തിയത്.…

കെന്‍ യൂറിയൂ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ മെഡലുകള്‍ നേടി വയനാട്ടിലെ വിദ്യാര്‍ത്ഥികള്‍

കണ്ണൂര്‍ മുണ്ടയാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ഏഷ്യന്‍ കരാത്തെ ചാമ്പ്യന്‍ഷിപ്പില്‍ കളര്‍ ബെല്‍റ്റ് കാറ്റഗറിയില്‍ അച്ചൂരാനം കരാത്തെ ക്ലബ്ബിലെ വിദ്യാര്‍ത്ഥികള്‍ സ്വര്‍ണ്ണ മെഡലും മൂന്ന് വെങ്കലവും കരസ്ഥമാക്കി.കളര്‍ ബെല്‍റ്റ്…

റേഡിയോ മാറ്റൊലിക്ക് പുരസ്‌കാരം

ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ വൈഗ 2020 നോടനുന്ധിച്ച് മണ്ണില്‍ തളിരിട്ട ജീവിതങ്ങള്‍ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ഹ്രസ്വചിത്ര മത്സരത്തില്‍ റേഡിയോ മാറ്റൊലിയുടെ ബാനറില്‍ ദ്വാരക ഗുരുകുലം കോളേജ് നിര്‍മ്മിച്ച് ഷാജു പി ജെയിംസ് സംവിധാനം ചെയ്ത പെണ്‍മ…

തിരുനാളാഘോഷവും സ്വീകരണവും ജനുവരി 2 മുതല്‍ 5 വരെ

വെള്ളമുണ്ട ഒഴുക്കന്‍മൂല സെന്റ് തോമസ് പള്ളിയില്‍ ഇടവക മധ്യസ്ഥനായ വിശുദ്ധ തോമാശ്ലീഹായുടെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാളാഘോഷവും ഡീക്കന്‍ ജോയിസ് റാത്തപ്പള്ളിയുടെ സ്വീകരണവും 2020 ജനുവരി 2 മുതല്‍ 5 വരെ തീയ്യതികളില്‍ നടക്കുമെന്ന് പള്ളി…

യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

ആസാം സ്വദേശിനിയും കോണ്‍വെന്റ് ജോലിക്കാരിയുമായ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കണിയാരം കുറ്റിമൂല സെന്റ് അഗസ്റ്റിന്‍ കോണ്‍വെന്റിലെ ജോലിക്കാരി മേരി കിസ്‌ക്കു(21) വിനെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.ഇന്നലെ രാവിലെ മുതല്‍…

വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.

ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.തലപ്പുഴ പുതിയിടം കക്കാട് പവിത്രന്റെ മകന്‍ ആദര്‍ശ്(അപ്പു)(19) ആണ് മരിച്ചത്.കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വെച്ചായിരുന്നു മരണം.ഇന്നലെ രാത്രിയോടെ…

മിന്നു മണിക്ക് സ്വീകരണം

ഇന്ത്യന്‍ വനിത ക്രിക്കറ്റ് ടീം താരം മിന്നു മണിക്ക് എടപടി പൗരാവലി സ്വീകരണം നല്‍കും.29 ന് ഉച്ചക്ക് 2 മണിക്ക് സ്വീകരണ പരിപാടികള്‍ തുടങ്ങുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.29 ന് ഉച്ചക്ക് 2 മണിക്ക് മാനന്തവാടി ബസ്സ് സ്റ്റാന്റ്…

രജത ജൂബിലി ഡിസംബര്‍ 29 സമാപിക്കും

ദ്വാരക സെന്റ് അല്‍ഫോന്‍സ ദേവാലയത്തിന്റെ രജത ജൂബിലി ഡിസംബര്‍ 29 സമാപിക്കും.29 ന് രാവിലെ മാനന്തവാടി രൂപത മെത്രാന്‍ മാര്‍ ജോസ് പൊരുന്നേടം കൃതജ്ഞത ബലി അര്‍പ്പിക്കും. തുടര്‍ന്ന് ജൂബിലിയേറിയന്‍ ദമ്പതിമാരെയും മത അധ്യാപകരെയും 4ല്‍ കൂടുതല്‍…

പ്രദര്‍ശനത്തിന് വന്‍തിരക്ക്

കൃപാലയ സ്‌പെഷ്യല്‍സ്‌കൂളില്‍ 2 ദിവസത്തെ ചുമര്‍ചിത്രശില്പശാലപ്രദര്‍ശനം കാണാന്‍ വന്‍തിരക്ക്.പുല്‍പ്പള്ളി സ്‌നേഹജ്വാല സൊസൈറ്റിയുടെയും തൃക്കരിപ്പുര്‍ ഡോര്‍ഫ് കെറ്റലിന്റെയും, ഫോക്‌ലാന്റിന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് തുഷാരം വര്‍ണ്ണം 2019…

തൊഴിലുറപ്പ് പദ്ധതിയില്‍ തൊഴുത്ത്

വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് ദേശീയഗ്രാമീണതൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച തൊഴുത്തിന്റെ ഉദ്ഘാടനം പുളിഞ്ഞാലില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി തങ്കമണി നിര്‍വ്വഹിച്ചു.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ആന്‍ഡ്രൂസ് ജോസഫ്…
error: Content is protected !!