പഠനോത്സവം 2020 ഉദ്ഘാടനം

കണിയാമ്പറ്റ പഞ്ചായത്ത് പഠനോത്സവം 2020 പഞ്ചായത്ത് തല ഉദ്ഘാടനം കമ്പളക്കാട് ഗവ. യു.പി. സ്‌കൂളില്‍ നടന്നു.കണിയാമ്പറ്റ പഞ്ചായത്ത് പ്രസിഡന്റ് ബിനു ജേക്കബ് ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് ഷമീര്‍ സമീര്‍ കോരക്കുന്നേല്‍ അധ്യക്ഷനായിരുന്നു.യോഗത്തല്‍…

ധര്‍ണ്ണ സമരം സംഘടിപ്പിച്ചു

അന്യായമായി ഡ്രൈവര്‍മാരെ സ്ഥലം മാറ്റുന്ന നടപടിക്കെതിരെയും ജില്ലയിലെ ജീവനക്കാരുടെ ജനറല്‍ ട്രാന്‍സ്ഫര്‍ തടയണമെന്നാവശ്യപ്പെട്ട് കെ എസ് ആര്‍ ടി ഇ എ (സി ഐ ടി യു) മാനന്തവാടി യൂണിറ്റ് ധര്‍ണ്ണ സമരം സംഘടിപ്പിച്ചു.സമരം യൂണിയന്‍ സംസ്ഥാന വൈസ് പ്രസിഡണ്ട്…

കുരങ്ങുപനി: ജാഗ്രത പുലര്‍ത്തണം ജില്ലാ കളക്ടര്‍

ജില്ലയില്‍ രണ്ടു മാസത്തിനിടെ കുരങ്ങു പനി ബാധിച്ചവരുടെ എണ്ണം ഒമ്പതായി ഉയര്‍ന്ന സാഹചര്യത്തില്‍ കുരങ്ങ് പനിക്കെതിരെ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുള്ള. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 7 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.…

പ്രതിക്കായി അന്വേഷണം തുടരുന്നു

ഗോത്ര വിഭാഗം പെണ്‍കുട്ടിയെ കത്തികാണിച്ച് ബന്ധു വനത്തില്‍ കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തില്‍ പ്രതിക്കായി അന്വേഷണം തുടരുന്നു. കര്‍ണ്ണാടക, തമിഴ്‌നാട് അതിര്‍ത്തി പ്രദേശങ്ങളിലും ഇയാള്‍ എത്തിപ്പെടാന്‍ സാധ്യതയുള്ള കോളനികളും കേന്ദ്രീകരിച്ചാണ്…

ചരിത്ര സമ്മേളനത്തിന് കൊടിയിറങ്ങി

രജത ജൂബിലി വര്‍ഷത്തില്‍ ചരിത്രമായ സി.ഒ.എ 12-ാം സംസ്ഥാന സമ്മേളനത്തിന് കോട്ടയത്ത് കൊടിയിറങ്ങി. അടുത്ത 2 വര്‍ഷം കൊണ്ട് സംസ്ഥാനത്ത് ബ്രോഡ് ബാന്‍ഡ് വ്യാപനത്തിനായുള്ള സ്മാര്‍ട്ട് ഹോം പദ്ധതി സാവത്രികമാക്കുമെന്ന് പ്രഖ്യാപിച്ചാണ് 3 ദിവസത്തെ…

ബാഗ് നിര്‍മ്മാണ പരിശീലനം ഉദ്ഘാടനം ചെയ്തു

എസ് ബി ഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലനകേന്ദ്രം, അസാപ് വയനാട്, ജില്ലാ സ്‌കില്ലിങ് കമ്മിറ്റി എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ നടത്തുന്ന സൗജന്യ ബാഗ് നിര്‍മ്മാണ പരിശീലനത്തിന്റെ ഉദ്ഘാടനം ജില്ലാ കളക്ടര്‍ അദീല അബ്ദുള്ള…

പീപ്പിള്‍സ് ഫൗണ്ടേഷന്‍ നിര്‍മ്മിച്ച 13 വീടുകള്‍ നാളെ നാടിന് സമര്‍പ്പിക്കും

പീപ്പിള്‍സ് ഫൗണ്ടേഷന്റെ പ്രളയ പുനരധിവാസ പദ്ധതിയില്‍ നിര്‍മ്മിച്ച 13 വീടുകള്‍ നാളെ നാടിന് സമര്‍പ്പിക്കും. എടവക പഞ്ചായത്തിലെ മൂളിത്തോട് നടക്കുന്ന ചടങ്ങില്‍ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ താക്കോല്‍ ദാനം നിര്‍വ്വഹിക്കും സാമൂഹ്യ സാമ്പത്തിക…

പീഡാനുഭവ കുരിശുമരണ സ്മരണയില്‍ ഇനി അമ്പത് നോമ്പ്

യേശുക്രിസ്തുവിന്റെ പീഡാനുഭവ കുരിശുമരണ സ്മരണയുടെ ഒരുക്കമായി ക്രൈസ്തവ സമൂഹം വലിയനോമ്പില്‍ പ്രവേശിച്ചു. ഞായറാഴ്ച്ച അര്‍ദ്ധരാത്രിയാണ് നോമ്പാചരണം തുടങ്ങിയത്,.ഇന്ന് ദേവാലയങ്ങളില്‍ വിഭൂതി ആചരണം നടന്നു. കുരുത്തോല കരിച്ച ഭസ്മം നെറ്റിയില്‍ വരച്ചാണ്…

കത്തികാട്ടി വനത്തില്‍ കൊണ്ടുപോയി പീഡിപ്പിച്ചു

പ്രായപൂര്‍ത്തിയാകാത്ത ഗോത്രവിഭാഗം പെണ്‍കുട്ടിയെ കത്തികാട്ടി ഭീഷണിപ്പെടുത്തി കാട്ടില്‍കൊണ്ടുപോയി ബന്ധു പീഡിപ്പിച്ചു. ബത്തേരി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഇന്നുരാവിലെ എട്ടുമണിയോടെയാണ് സംഭവം. ബന്ധുപെണ്‍കുട്ടിയെ കത്തികാണിച്ച് വനത്തിലേക്ക്…
error: Content is protected !!