കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ കണ്‍വെന്‍ഷന്‍ ഇന്ന് സമാപിക്കും

0

കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന കണ്‍വെന്‍ഷന്‍ തൃശ്ശൂര്‍ റീജിനല്‍ തീയറ്ററില്‍ 2-ാംദിവസം പുരോഗമിക്കുന്നു.കണ്‍വെന്‍ഷന്‍ ഇന്ന് സമാപിക്കും.ഡിജിറ്റല്‍, ബ്രോഡ്ബാന്‍ഡ് പ്രമോഷനുകള്‍ക്ക് വേണ്ടിയുള്ള.പ്രത്യേക പദ്ധതികള്‍ കണ്‍വെന്‍ഷനില്‍ പ്രഖ്യാപിക്കും.

Leave A Reply

Your email address will not be published.

error: Content is protected !!