പഠനോത്സവം 2020 ഉദ്ഘാടനം

0

കണിയാമ്പറ്റ പഞ്ചായത്ത് പഠനോത്സവം 2020 പഞ്ചായത്ത് തല ഉദ്ഘാടനം കമ്പളക്കാട് ഗവ. യു.പി. സ്‌കൂളില്‍ നടന്നു.കണിയാമ്പറ്റ പഞ്ചായത്ത് പ്രസിഡന്റ് ബിനു ജേക്കബ് ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് ഷമീര്‍ സമീര്‍ കോരക്കുന്നേല്‍ അധ്യക്ഷനായിരുന്നു.യോഗത്തല്‍ കണിയാമ്പാറ്റ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഷിവി, നടവയല്‍ സെന്റ് തോമസ് എല്‍ . പി. സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ സ്റ്റാന്‍ലി ജേക്കബ്, വാര്‍ഡ് മെമ്പര്‍ സുനീറ പഞ്ചാര, സ്‌കൂള്‍ ഹെസ്മിട്രസ് ഷേര്‍ളി തോമസ്, സ്‌കൂള്‍ ലീഡര്‍ മുഹമ്മദ് സിനാന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!