ധര്‍ണ്ണ സമരം സംഘടിപ്പിച്ചു

0

അന്യായമായി ഡ്രൈവര്‍മാരെ സ്ഥലം മാറ്റുന്ന നടപടിക്കെതിരെയും ജില്ലയിലെ ജീവനക്കാരുടെ ജനറല്‍ ട്രാന്‍സ്ഫര്‍ തടയണമെന്നാവശ്യപ്പെട്ട് കെ എസ് ആര്‍ ടി ഇ എ (സി ഐ ടി യു) മാനന്തവാടി യൂണിറ്റ് ധര്‍ണ്ണ സമരം സംഘടിപ്പിച്ചു.സമരം യൂണിയന്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് കെ ജയരാജന്‍ ഉദ്ഘാടനം ചെയ്തു.എം രജീഷ്, എന്‍ രാജന്‍, കെ ജെ റോയ്, സി എം സുനില്‍ കുമാര്‍, ആര്‍ സുരേന്ദ്രന്‍, ഷറഫുദ്ദിന്‍, അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!