Sign in
Sign in
Recover your password.
A password will be e-mailed to you.
കമ്പളക്കാട് ജനങ്ങള്‍ ടൗണില്‍ തന്നെ;നിയമലംഘകരെ കണ്ടെത്താന്‍ ആകാശനിരീക്ഷണം
ലോക്ക്ഡൗണ്‍/നിരോധനാജ്ഞ നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവരെ കണ്ടെത്താന്‍ കമ്പളക്കാട് ടൗണില്‍ പോലീസിന്റെ ഡ്രോണ്‍ നിരീക്ഷണം.നിയന്തണങ്ങള്‍ വന്ന് ദിവസങ്ങള്‍ പിന്നിട്ടിട്ടും ടൗണില്‍ അത്യാവശ്യങ്ങള്‍ക്കല്ലാതെ ജനങ്ങള്‍ എത്തുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ…
ആദിവാസി യുവാവിനെ വനത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി
പുല്‍പ്പള്ളി:നീര്‍വാരം മുക്രമൂല കോളനിയിലെ ദണ്ഡുക്കന്റെ മകന്‍ സതീഷ്(29)നെയാണ് പാതിരി വനത്തിലെ പുതുശേരിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.കഴിഞ്ഞ ദിവസം പാക്കത്തെ ബന്ധുവിട്ടില്‍ പോയതാണ്, വനാതിര്‍ത്തിയില്‍ നിന്ന് 10 മീറ്റര്‍ മാത്രം അകലെ…
അഞ്ച് ആശുപത്രികള്‍ ജില്ലാ ആശുപത്രിയുടെ സാറ്റ്‌ലൈറ്റ് കേന്ദ്രങ്ങളാക്കി
കോവിഡ് 19 രോഗ പ്രതിരോധ നടപടികളുടെ ഭാഗമായി മാനന്തവാടിയിലെ ജില്ലാ ആശുപത്രി കൊറോണ ചികിത്സാ കേന്ദ്രമാക്കി മാറ്റിയ സാഹചര്യത്തില്‍ മൂന്ന് സ്വകാര്യ ആശുപത്രികളും പൊരുന്നന്നൂര്‍, പനമരം, കമ്മ്യൂണിറ്റി സെന്ററുകളും ജില്ലാ ആശുപത്രിയുടെ സാറ്റ്‌ലൈറ്റ്…
അതിര്‍ത്തികളില്‍ ബാരിക്കേഡ് സ്ഥാപിക്കും
കോവിഡ് 19 രോഗ വ്യാപനം തടയുന്നതിനായി സര്‍ക്കാര്‍ ലോക് ഡൗണ്‍ പ്രഖ്യാപിച്ചത് പരിഗണിക്കാതെ അതിര്‍ത്തി സംസ്ഥാനങ്ങളില്‍ നിന്നും ജില്ലാ അതിര്‍ത്തി കടന്ന് വരുന്നവരെ തടയാനായി അതിര്‍ത്തികളില്‍ ബാരിക്കേഡ് നിര്‍മ്മിക്കാന്‍ ജില്ലാ കളക്ടര്‍ വനം വകുപ്പിന്…
ആഴ്ചയില്‍ ഒരു ദിവസം ജില്ലയ്ക്ക് പുറത്ത് പോകാം
കോവിഡ് 19 രോഗ ബാധ തടയുന്നതിനായി ജില്ലയിലെ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളുമായി ബന്ധപ്പെട്ട എല്ലാ ജീവനക്കാര്‍ക്കും ഓരോ ആഴ്ച ഇടവിട്ട് ജോലി നിശ്ചയിക്കണമെന്ന് ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. മറ്റ് ജില്ലകളില്‍ താമസിക്കുന്ന ആശുപത്രി ജീവനക്കാരെ…
അവശ്യ വസ്തുകളുടെ വില നിശ്ചയിച്ചു
അവശ്യ വസ്തുക്കളുടെ വില്‍പന വില ക്രമാതീതമായി കൂട്ടുന്ന സാഹചര്യത്തില്‍ പൊതു വിപണിയിലെ ചില്ലറ വില്‍പന വില നിശ്ചയിച്ച് ജില്ലാ കളക്ടര്‍ ഉത്തരവായി. വിലവിരം: മട്ട അരി - 37 രൂപ, ജയ അരി - 37, കുറുവ അരി - 40, പച്ചരി - 26, ചെറുപയര്‍ - 115, ഉഴുന്ന് -…
ജില്ലയില്‍ 1278 പേര്‍ കൂടി നിരീക്ഷണത്തില്‍
ജില്ലയില്‍ ഇന്ന് (മാര്‍ച്ച് 29) 1278 ആളുകള്‍ കൂടി നിരീക്ഷണത്തില്‍ ആയതോടെ ആകെ 6748 പേര്‍ നിലവില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്. ഇതില്‍ കോവിഡ് 19 സ്ഥിരീകരിച്ച ഒരാള്‍ ഉള്‍പ്പെടെ എട്ട് പേര്‍ ആശുപത്രിയിലും ബാക്കിയുള്ളവര്‍ വീടുകളിലുമാണ്…
ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവരെ കണ്ടെത്താന്‍ പോലീസിന്റെ ആകാശ ക്യാമറ.
ഡ്രോണിന്റെ ആദ്യ പരീക്ഷണം കല്‍പ്പറ്റ ടൗണില്‍ നടത്തി. സംസ്ഥാന വ്യാപകമായി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചെങ്കിലും ആള്‍ക്കാര്‍ ആവശ്യങ്ങള്‍ക്കും അനാവശ്യങ്ങള്‍ക്കും നിരത്തിലിറങ്ങുന്നത് പൊലീസിന് തലവേദന സൃഷ്ടിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് പോലീസിന്റെ…
ക്ഷീര കർഷകർക്കായി ഹെൽപ്പ് ഡെസ്ക് തുടങ്ങി
കൽപ്പറ്റ : കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് നിരോധനാജ്ഞയും ലോക്ക് ഡൗണും പ്രഖ്യാപിച്ചതിനാൽ ക്ഷീര കർഷകർ നേരിടുന്ന പ്രതിസന്ധി പരിഹരിക്കുന്നതിന് ഹെൽപ്പ് ഡെസ്ക് തുടങ്ങി. വയനാട് സുപ്രീം ഡയറി കമ്പനി( വസുധ ) യുടെ നേതൃത്വത്തിലാണ്…
രോഗികള്‍ക്കായി സൗഖ്യം ടെലി മെഡിസിന്‍ യൂണിറ്റ്
കോവിഡ് 19 രോഗ പശ്ചാത്തലത്തില്‍ സൗഖ്യം ടെലി മെഡിസിന്‍ സംവിധാനം ആരംഭിച്ചു. ലോക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ ജില്ലയില്‍ ടെര്‍ഷ്യറി മെഡിക്കല്‍ കെയര്‍ സൗകര്യങ്ങള്‍ കുറവായതിനാലും മറ്റ് ജില്ലകളിലെ ആശുപത്രികളിലേക്ക് യാത്ര ചെയ്യാന്‍…