കമ്പളക്കാട് ജനങ്ങള്‍ ടൗണില്‍ തന്നെ;നിയമലംഘകരെ കണ്ടെത്താന്‍ ആകാശനിരീക്ഷണം

0

ലോക്ക്ഡൗണ്‍/നിരോധനാജ്ഞ നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവരെ കണ്ടെത്താന്‍ കമ്പളക്കാട് ടൗണില്‍ പോലീസിന്റെ ഡ്രോണ്‍ നിരീക്ഷണം.നിയന്തണങ്ങള്‍ വന്ന് ദിവസങ്ങള്‍ പിന്നിട്ടിട്ടും ടൗണില്‍ അത്യാവശ്യങ്ങള്‍ക്കല്ലാതെ ജനങ്ങള്‍ എത്തുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ടൗണില്‍ ഡ്രോണ്‍ നിരീക്ഷണം ഏര്‍പ്പെടുത്തിയത്.നിയമലംഘനങ്ങള്‍ കണ്ടെത്തിയാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് പോലീസ് അധികൃതര്‍ അറിയിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!