Sign in
Sign in
Recover your password.
A password will be e-mailed to you.
മരുന്ന് ലഭ്യത ഉറപ്പുവരുത്താന്‍ നടപടി
ലോക്ഡൗണ്‍ പശ്ചാത്തലത്തില്‍ ജില്ലയ്ക്കു പുറത്തെ മെഡിക്കല്‍ ഷോപ്പുകളില്‍ നിന്നുള്ള മരുന്ന് ലഭ്യത ഉറപ്പുവരുത്താന്‍ നടപടി. മരുന്നുകള്‍ ആവശ്യമുള്ളവര്‍ ഇതിനായി ക്രമീകരിച്ചിട്ടുള്ള 04936 203400 എന്ന കോള്‍ സെന്റര്‍ നമ്പറിലോ ബന്ധപ്പെട്ട പഞ്ചായത്തിലോ…
സൗജന്യ റേഷന്‍ വിതരണം തുടങ്ങി
കോവിഡ് ലോക്ക് ഡൗണ്‍ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ റേഷന്‍ വിതരണം ജില്ലയില്‍ തുടങ്ങി. രാവിലെ ഒന്‍പത് മുതല്‍ ഒന്ന് വരെ മുന്‍ഗണനാ വിഭാഗക്കാര്‍ക്കും, രണ്ട് മുതല്‍ അഞ്ച് വരെ മുന്‍ഗണനേതര വിഭാഗക്കാര്‍ക്കുമാണ് റേഷന്‍ വിതരണം. രോഗ…
വയനാട്ടിൽ 1541 പേർ കൂടി നിരീക്ഷണത്തിൽ
ജില്ലയില്‍ 10,031 പേര് നിരീക്ഷണത്തില്‍
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 10,031 ആയി. ബുധനാഴ്ച്ച 1541 പേരെ കൂടി നിരീക്ഷണത്തിലാക്കിയതോടെയാണ് ജില്ലയില്‍ പതിനായിരം കടന്നത്. ഇവരില്‍ 1427…
ജില്ലാ ആശുപത്രി കത്ത് വിവാദം;അന്വേഷണം പ്രഹസനമെന്ന് മാനന്തവാടി ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റി
മാനന്തവാടി: വയനാട് ജില്ലാ ആശുപത്രിയിലെ കത്ത് ചോരല് വിവാദം ജാള്യത മറക്കാന്‍ വേണ്ടി മാത്രമെന്ന് മാനന്തവാടി ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റി ആരോപിച്ചു.ഒരു സര്‍ക്കാര്‍ ജീവനക്കാരന്റെ ഔദ്യോഗിക സ്വഭാമുള്ള ഏത് രേഖയും പബ്ലിക്ക്…
ആരോഗ്യമേഖലയുടെ കരുത്തായി ആശാപ്രവര്‍ത്തകര്‍
കൊറോണ വൈറസ് വ്യാപനത്തിനെതിരായ പോരാട്ടത്തില്‍ ജില്ലയിലെ ആരോഗ്യ മേഖലയ്ക്ക് കരുത്താവുകയാണ് 901 ആശമാര്‍. ജില്ലയില്‍ തിരഞ്ഞെടുക്കപ്പെട്ട 241 കോളനികളില്‍ ഹാംലറ്റ് ആശവര്‍ക്കര്‍മാരും പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാണ്. ആരോഗ്യകേരളം വയനാടിന്റെ…
കോവിഡ് 19 വ്യാജ പ്രചരണം ; 4 പേര്‍ക്കെതിരെ കേസ്. ഒരാള്‍ അറസ്റ്റില്‍.
കോവിഡ് 19 പകര്‍ച്ചവ്യാധിയുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ പ്രചരണം നടത്തി ജനങ്ങളില്‍ പരിഭ്രാന്തി സൃഷ്ടിച്ചതിന് വാട്ട്സാപ്പ് ഗ്രൂപ്പ് അഡ്മിന്മാരായ 4 പേരെ പ്രതി ചേര്‍ത്ത് കമ്പളക്കാട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.…
കത്തു ചോര്‍ന്ന സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണം:ബി.ജെ.പി
മാനന്തവാടി: കോവിഡ് ആശുപത്രിയാക്കി മാറ്റിയ ജില്ല ആശുപത്രിയില്‍ സൂപ്രണ്ട് ഓഫീസില്‍ നിന്ന് കത്ത് ചോര്‍ന്ന സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ബി.ജെ.പി മാനന്തവാടി നിയോജക മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു.ഇത്തരത്തില്‍ പെരുമാറിയ…
കമ്പളക്കാട് പത്രവിതരണം നാളെ മുതല്‍ തുടരും.
കമ്പളക്കാട് പത്രവിതരണം ഇന്ന് മുടങ്ങിയത് പ്രദേശവാസിക്ക് കൊവിഡ്- 19 സ്ഥിരീകരിച്ചതിനാല്‍ പത്രവിതരണക്കാര്ക്കുണ്ടായ ഭയപ്പാട് കാരണമെന്ന് ന്യൂസ് പേപ്പര്‍ ഏജന്റ്സ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് പി.കെ സത്താര്‍.നാളെ മുതല്‍ പത്രവിതരണം തുടരുമെന്നും…
ജില്ല ആശുപത്രിയിലെ ഡോക്ടറുടെ കത്ത് ചോര്‍ന്ന സംഭവത്തില്‍ സമഗ്ര അന്വേഷണം വേണം:ഡിവൈഎഫ്ഐ
ജില്ല ആശുപത്രിയിലെ ഡോക്ടറുടെ കത്ത് ചോര്‍ന്ന സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തണമെന്ന് ഡിവൈഎഫ്ഐ മാനന്തവാടി ബ്ലോക്ക് കമ്മിറ്റി.ഇതിന് പിന്നില്‍ വലിയ ഗൂഢാലോചനയുണ്ടെന്നാണ് വ്യക്തമാകുന്നത്.കുറ്റക്കാരെ കണ്ടെത്തി നിയമത്തിനു മുന്നില്‍ കൊണ്ടു…
അനാവശ്യമായി ടൗണില്‍ ഇറങ്ങിയവര്‍ക്കെതിരെ കേസെടുത്തു.
നിരോധനാജ്ഞ ലംഘിച്ച് നിരത്തിലിറങ്ങിയ 9 വാഹനങ്ങള്‍ക്കെതിരെ ആണ് അമ്പലവയല്‍ പോലീസ് കര്‍ശനമായ നടപടികള്‍ സ്വീകരിച്ചിട്ടുള്ളത്. വാഹനങ്ങള്‍ പിടിച്ചെടുക്കുകയും വാഹനങ്ങള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇനിയും ഇത്തരത്തില്‍ പുറത്തിറങ്ങുന്ന…