അനാവശ്യമായി ടൗണില്‍ ഇറങ്ങിയവര്‍ക്കെതിരെ കേസെടുത്തു.

0

നിരോധനാജ്ഞ ലംഘിച്ച് നിരത്തിലിറങ്ങിയ 9 വാഹനങ്ങള്‍ക്കെതിരെ ആണ് അമ്പലവയല്‍ പോലീസ് കര്‍ശനമായ നടപടികള്‍ സ്വീകരിച്ചിട്ടുള്ളത്. വാഹനങ്ങള്‍ പിടിച്ചെടുക്കുകയും വാഹനങ്ങള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇനിയും ഇത്തരത്തില്‍ പുറത്തിറങ്ങുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കുകയും കേസുകള്‍ രജിസ്റ്റര്‍ ചെയ്യുമെന്നും അമ്പലവയല്‍ പോലീസ് അറിയിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!