ജില്ല ആശുപത്രിയിലെ ഡോക്ടറുടെ കത്ത് ചോര്‍ന്ന സംഭവത്തില്‍ സമഗ്ര അന്വേഷണം വേണം:ഡിവൈഎഫ്‌ഐ
ജില്ല ആശുപത്രിയിലെ ഡോക്ടറുടെ കത്ത് ചോര്‍ന്ന സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തണമെന്ന് ഡിവൈഎഫ്‌ഐ മാനന്തവാടി ബ്ലോക്ക് കമ്മിറ്റി.ഇതിന് പിന്നില്‍ വലിയ ഗൂഢാലോചനയുണ്ടെന്നാണ് വ്യക്തമാകുന്നത്.കുറ്റക്കാരെ കണ്ടെത്തി നിയമത്തിനു മുന്നില്‍ കൊണ്ടു വരുന്നതിന് സമഗ്ര അന്വേഷണം നടത്തണമെന്നും ഡിവൈഎഫ്‌ഐ മാനന്തവാടി ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു.