കോവിഡ് 19 പകര്‍ച്ചവ്യാധിയുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ പ്രചരണം നടത്തി ജനങ്ങളില്‍ പരിഭ്രാന്തി സൃഷ്ടിച്ചതിന് വാട്ട്‌സാപ്പ് ഗ്രൂപ്പ് അഡ്മിന്‍മാരായ 4 പേരെ പ്രതി ചേര്‍ത്ത് കമ്പളക്കാട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കമ്പളക്കാട് പാമ്പോടന്‍ വീട്ടില്‍ അഷറഫ് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഈ കേസില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാവുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.