ആര്‍.ഉണ്ണികൃഷ്ണന്‍ മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്

എതിര്‍ സ്ഥാനാര്‍ത്ഥി എല്‍.ഡി.എഫ് ലെ വി.കേശവനെ 4 നെതിരെ 11 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് കോണ്‍ഗ്രസ് അംഗമായ ആര്‍.ഉണ്ണികൃഷ്ണന്‍ തിരഞ്ഞെടുക്കപ്പെട്ടത്.ഇറിഗേഷന്‍ വകുപ്പ് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ജ്യോതിയായിരുന്നു…

ആടിനെ പുലി കടിച്ചുകൊന്നു

വയനാട്.  പുലി ഭീതി ഒഴിയാതെ നെൻമേനി' കഴിഞ്ഞ രാത്രിയും നമ്പ്യാർകുന്ന് ആശ്രമം കിളിയമ്പാറ ജോ യിയുടെ ഒരു വയസ്സുള്ള ആടിനെ പുലി കടിച്ചുകൊന്നു. ഒരാഴ്ചക്കിടെ രണ്ടു വളർത്തുന്ന മൃഗങ്ങളെയാണ് പ്രദേശത്ത് ആക്രമിച്ചു കൊന്നത്

പ്രായപൂര്‍ത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗീകാതിക്രമം; പ്രതിക്ക് ഏഴു വര്‍ഷം തടവും പിഴയും

പ്രായപൂര്‍ത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗീകാതിക്രമം; പ്രതിക്ക് ഏഴു വര്‍ഷം തടവും പിഴയും പ്രായപൂര്‍ത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗീകാതിക്രമം നടത്തിയ കേസിൽ മദ്ധ്യവയസ്‌കന് ഏഴു വര്‍ഷം തടവും 6000 രൂപ പിഴയും വിധിച്ചു. പാലക്കാട്, ആലത്തൂര്‍,…

മണൽവയൽ ഗ്രാമത്തെ  ആവേശത്തിലാഴ്ത്തി കമ്പവലി മത്സരം.

മണൽവയൽ ഗ്രാമത്തെ ആവേശത്തിലാഴ്ത്തി കമ്പവലി മത്സരം. വീക്ഷിക്കാൻ എത്തിയത് നിരവധിയാളുകൾ , ഗാലക്സി ലൈബ്രററി ആർട്സ് & സ്പോർട്സ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിലാണ് മൂന്നാമത് അഖില കേരള വടം വലി മത്സരം സംഘടിപ്പിച്ചത് . അഖില കേരള വടംവലി മത്സരത്തിൽ…

മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസം; അന്തിമപട്ടിക നാളെ പ്രസിദ്ധീകരിക്കും

കല്‍പ്പറ്റ എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ ഉരുള്‍പൊട്ടല്‍ അതിജീവിതര്‍ക്കായി തയ്യാറാവുന്ന ടൗണ്‍ഷിപ്പിലേക്കുള്ള അന്തിമ പട്ടിക നാളെ പ്രസിദ്ധീകരിക്കും. ദുരന്തനിവാരണ അതോറിറ്റി ഗുണഭോക്താക്കളില്‍ നിന്നും സ്വീകരിച്ച സമ്മതപത്രവും വ്യക്തികളുടെ…

ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത.

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത്…

സ്വര്‍ണവിലയില്‍ കനത്ത ഇടിവ്

സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയ സ്വര്‍ണവിലയില്‍ ഇന്ന് കനത്ത ഇടിവ്. ഇന്നലെ കൂടിയത് അതേപോലെ തന്നെ ഇന്ന് തിരിച്ചിറങ്ങി. പവന് 2200 രൂപയാണ് കുറഞ്ഞത്. നിലവില്‍ തിങ്കളാഴ്ചത്തെ നിരക്കായ 72,120ലേക്കാണ് സ്വര്‍ണവില താഴ്ന്നത്. ഗ്രാമിനും…

പാതയോരം മാലിന്യനിക്ഷേപ കേന്ദ്രമാകുന്നു

നൂല്‍പ്പുഴ കല്ലൂര്‍അറുപത്തേഴ്- നമ്പിക്കൊല്ലി റോഡില്‍ കമ്പക്കോടി ഭാഗമാണ് മാലിന്യനിക്ഷേപ കേന്ദ്രമാകുന്നത്.  ഒരുഭാഗം വനവും മറുഭാഗം കൃഷിയിടവുമായ ഈ ഭാഗത്ത് പാതയോരം കാടുമൂടി കിടക്കുകയാണ്. ഇതാണ് ഇവിടം മാലിന്യ നിക്ഷേപകേന്ദ്രമാകാന്‍ കാരണം. കഴിഞ്ഞ…

ഏഴാഞ്ചിറ പുനരധിവാസ പദ്ധതി; വീടുകളുടെ താക്കോല്‍ കൈമാറി

മേപ്പാടി പരൂര്‍കുന്ന് പുനരധിവാസ പദ്ധതിയില്‍ ഭൂരഹിതരായ 123 പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് വീടുകളുടെ താക്കോല്‍ കൈമാറി. കല്‍പ്പറ്റയില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍അഞ്ച് കുടുംബങ്ങള്‍ക്ക് താക്കോല്‍ നല്‍കി പദ്ധതി ഉദ്ഘാടനം ചെയ്തു.…

തൊഴിലുറപ്പ് പദ്ധതി: ജില്ലയിൽ തിരുനെല്ലിയും മാനന്തവാടിയും ഒന്നാമത്

2024 -25 സാമ്പത്തിക വർഷം തൊഴിലുറപ്പ് പദ്ധതി നടത്തിപ്പിൽ ഗ്രാമപഞ്ചായത്തുകളിൽ തിരുനെല്ലിയും ബ്ലോക്ക് പഞ്ചായത്തുകളിൽ മാനന്തവാടിയും ഒന്നാമത്. പദ്ധതിയുടെ വിവിധ ഘടകങ്ങളിലെ പുരോഗതി പരിഗണിച്ചാണ് അവാർഡ് നൽകിയത്. ബ്ലോക്ക് പഞ്ചായത്തുകളിൽ…
error: Content is protected !!