Sign in
Sign in
Recover your password.
A password will be e-mailed to you.
ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി
ജില്ലയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തിലും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് ഇന്ന് (മെയ് 27) റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലും ട്യൂഷന്‍ സെന്ററുകള്‍, മദ്രസകള്‍, അങ്കണവാടികള്‍, പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ…
മഴക്കെടുതി: ജില്ലയില്‍ അഞ്ച് ക്യാമ്പുകളിലായി 104 പേര്‍
ജില്ലയില്‍ മഴ ശക്തമായതിനെ തുടര്‍ന്ന് അഞ്ച് ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്നായി 104 പേരെ മാറ്റിപ്പാര്‍പ്പിച്ചു. വൈത്തിരി, സുല്‍ത്താന്‍ ബത്തേരി താലൂക്കുകളിലെ മുട്ടില്‍, നെന്മേനി, നൂല്‍പ്പുഴ വില്ലേജ് പരിധിയിലെ ഉന്നതികളില്‍ താമസിക്കുന്നവരെയാണ്…
മഴക്കെടുതി: ജില്ലയില്‍ മൂന്ന് ക്യാമ്പുകളിലായി 48 പേര്‍
ജില്ലയില്‍ മഴ കനത്തതിനെ തുടര്‍ന്ന് മൂന്ന് ദുരിതാശ്വാസ ക്യാമ്പുകളിലായി 48 പേരെ മാറ്റിപ്പാര്‍പ്പിച്ചു. സുല്‍ത്താന്‍ ബത്തേരി താലൂക്കിലെ നെന്മേനി, നൂല്‍പ്പുഴ വില്ലേജ് പരിധിയിലെ ഉന്നതികളില്‍ താമസിക്കുന്നവരെയാണ് ക്യാമ്പുകളിലേക്ക് മാറ്റിയത്.…
കല്‍പ്പറ്റ ബൈപ്പാസ് റോഡില്‍ അപകടം പതിയിരിക്കുന്നു
റോഡ് നവീകരണ പ്രവൃത്തികള്‍ പൂര്‍ത്തിയാവും മുന്നേ മഴവെള്ള കുത്തൊഴുക്കില്‍ ടാറിംഗിനടിലെ കല്ലുകള്‍ ഇളകി അപകടാവസ്ഥയിലാണ് ബൈപ്പാസ് റോഡ്. അപകട മറിയാതെ റോഡിലൂടെ വാഹനങ്ങള്‍ കടന്നുപോകുന്നത് ദുരന്തത്തിലേക്കാവുമോ എന്ന ഭീതിയിലാണ് നാട്ടുകാരുള്ളത്.…
വാകേരി കൊലപാതകം.പ്രതി ദിലീഷിനെ പൊലീസ് കണ്ടെത്തി
തിരുനെല്ലി അപ്പപാറ വാകേരിയില്‍ വാടകയ്ക്കു താമസിക്കുന്ന എടയൂര്‍കുന്ന് സ്വദേശി പ്രവീണ(34)യുടെ കൊലപാതകിയായ ആണ്‍ സുഹൃത്ത് ദിലീഷിനെയും, പ്രവീണയുടെ മകളെയും കണ്ടെത്തി. കൊലപാതകത്തിന് ശേഷം ഇന്നലെ രാത്രി കുട്ടിയേയും കൊണ്ടു
എസ്റ്റേറ്റിനുള്ളിലേക്ക്…
അതിതീവ്ര മഴ തുടരും; വയനാട്ടില്‍ ഇന്ന് റെഡ് അലേര്‍ട്ട്
സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. 11 ജില്ലകളില്‍ ഇന്ന് റെഡ് അലേര്‍ട്ടാണ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് റെഡ് അലേര്‍ട്ട്.
കനത്ത മഴയെ തുടര്‍ന്ന്…
കൃഷ്ണഗിരിയില്‍ കൂറ്റന്‍ മരം കാറിന് മുകളില്‍ വീണ് യാത്രക്കാരന് പരിക്ക്
മീനങ്ങാടി കൃഷ്ണഗിരി ഫുഡ്‌ബേ റെസ്റ്റോറന്റിന് സമീപം കാറിനു മുകളിലേക്ക് കൂറ്റന്‍ മരം വീണ് മുട്ടില്‍ മാണ്ടാട് സ്വദേശിക്ക് പരിക്കേറ്റു.കാറില്‍ ഒരാള്‍ മാത്രമാണ് ഉണ്ടായിരുന്നത്.പരിക്കേറ്റ മാണ്ടാട് സ്വദേശി ബിപിനെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍…
കനത്തമഴ;വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി.
കനത്ത മഴയെ തുടര്‍ന്ന് വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, തൃശ്ശൂര്‍, എറണാകുളം, ഇടുക്കി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി. സ്‌കൂളുകളില്‍ സ്‌പെഷ്യല്‍…
യുവതിയെ ആണ്‍സുഹൃത്ത് കുത്തിക്കൊന്നു.
തിരുനെല്ലി അപ്പപ്പാറ എടയൂര്‍ക്കുന്ന് സ്വദേശി പ്രവീണയാണ് മരിച്ചത്.ആക്രമണത്തില്‍ പ്രവീണയുടെ ഒരു കുട്ടിയുടെ ചെവിക്ക് പരിക്കേറ്റു.ഒരു കുട്ടിയെ കാണാനില്ല.ഈ കുട്ടിയെ കണ്ടെത്താന്‍ തെരച്ചില്‍ നടക്കുന്നു.കൊലയ്ക്ക് ശേഷം ആണ്‍സുഹൃത്ത്…
ബത്തേരി താലൂക്കില്‍ രണ്ട് ക്യാമ്പുകള്‍ ആരംഭിച്ചു
നെന്മേനി, ചീരാല്‍ വില്ലേജുകളില്‍ ആണ് ക്യാമ്പുകള്‍ ആരംഭിച്ചിരിക്കുന്നത്. ചീരാല്‍ വില്ലേജ് വെള്ളച്ചാല്‍ ഉന്നതിയിലെ നാലു കുടുംബങ്ങളിലെ 17 അംഗങ്ങളെ കല്ലിങ്കര ഗവണ്‍മെന്റ് യുപി സ്‌കൂളിലേക്കാണ് മാറ്റിയത്.നെന്മേനി വില്ലേജിലെ പാമ്പുംകുനി ഉന്നതിയിലെ…