മക്കിമല ഭൂപ്രശ്‌നം പരിഹരിച്ചു – റവന്യൂ മന്ത്രി കെ രാജന്‍ 

വയനാട് ജില്ലയിലെ തവിഞ്ഞാല്‍ വില്ലേജിലെ മക്കിമല പ്രദേശത്ത് പതിറ്റാണ്ടുകളായി നിലനിന്നിരുന്ന ഭൂപ്രശ്‌നം പരിഹരിച്ചതായി റവന്യൂ മന്ത്രി കെ രാജന്‍ പറഞ്ഞു. പ്രദേശത്ത് ഭൂമി കൈവശം വെച്ച് വരുന്ന എഴുന്നൂറോളം കുടുംബങ്ങള്‍ക്ക് ഇത് സംബന്ധിച്ച  സര്‍ക്കാര്‍…

മഴക്കാലപൂര്‍വ്വ രോഗങ്ങള്‍ക്കെതിരെ ജാഗ്രതയുമായി ആരോഗ്യ വകുപ്പ്

ഡെങ്കിപ്പനി, എലിപ്പനി, വയറിളക്കം, കോളറ, മഞ്ഞപ്പിത്തം തുടങ്ങിയ ജലജന്യ രോഗങ്ങള്‍ക്കെതിരെ ജാഗ്രത പാലിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കൂട്ടായ പ്രവര്‍ത്തനം വേണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു. ചെള്ള് പനി (സ്‌ക്രബ് ടൈഫസ്),…

മഴയ്ക്ക് ശമനം;കൂടുതല്‍ മഴ ലക്കിടിയില്‍

വയനാട്ടില്‍ മെയ് 27 ന് രാവിലെ 8 മുതല്‍ 28 ന് രാവിലെ 8 വരെ ലഭിച്ച മഴയുടെ കണക്ക് പ്രകാരം വൈത്തിരി ഗ്രാമപഞ്ചായത്തിലെ ലക്കിടി ഭാഗത്താണ് കൂടുതല്‍ മഴ ലഭിച്ചത്. 24 മണിക്കൂറില്‍ 183 മില്ലിമീറ്റര്‍ മഴയാണ് പ്രദേശത്ത് ലഭിച്ചത്.മുത്തങ്ങ, പഴേരി…

മാനന്തവാടി താലൂക്കില്‍ കനത്ത മഴയില്‍ വൈദ്യുതി വകുപ്പിന് ലക്ഷങ്ങളുടെ നഷ്ടം

മാനന്തവാടി താലൂക്കില്‍ കനത്ത മഴയില്‍ വൈദ്യുതി വകുപ്പിന് ലക്ഷങ്ങളുടെ നഷ്ടം. 180 വൈദ്യുതി തൂണുകള്‍ തകരാറിലായി. 7900 പരാതികളാണ് രജിസ്റ്റര്‍ ചെയ്തത്. കഴിഞ്ഞ 4 ദിവസത്തിനിടെ ഉണ്ടായ കനത്ത മഴയിലും കാറ്റിലും മാനന്തവാടി താലൂക്കില്‍ വൈദ്യുതി വിതരണം…

മഴക്കെടുതി അഞ്ച് ഏക്കറോളം കൃഷി നശിച്ചു

നീര്‍വാരം കേളോംക്കടവില്‍ അഞ്ച് ഏക്കറോളം വയലില്‍ കൃഷിയിറക്കിയ പയര്‍, പടവലം, ബീന്‍സ് കൃഷികളാണ് പൂര്‍ണ്ണമായി നശിച്ചത്. ലക്ഷങ്ങള്‍ മുടക്കി കൃഷിയിറക്കിയ  കര്‍ഷകര്‍ക്ക് ഇനി ഒന്നും അവശേഷിക്കുന്നില്ല .കേളോംക്കടവ് കൊല്ലപ്പിള്ളില്‍ ജോസ്, ആന്റണി,…

ജില്ലയിലെ 18 ദുരിതാശ്വാസ ക്യാമ്പുകളിലായി 710 പേര്‍

ജില്ലയില്‍ ആരംഭിച്ച 18 ദുരിതാശ്വാസ ക്യാമ്പുകളിലായി 710 പേരെ മാറ്റിപ്പാര്‍പ്പിച്ചു. 202 കുടുംബങ്ങളിൽ നിന്നായി 710 പേരെയാണ് വിവിധയിടങ്ങളിലെ ക്യാമ്പുകളിലേക്ക് മാറ്റിയത്. ഇതിൽ 236 പുരുഷന്മാരും 283 സ്ത്രീകളും (5 ഗര്‍ഭിണികള്‍),191 കുട്ടികളും 40…

നിര്‍മ്മാണത്തിനിടെ മതില്‍ തകര്‍ന്ന് വീണ് മൂന്ന് പേര്‍ക്ക് പരിക്ക്

സുല്‍ത്താന്‍ബത്തേരി ബ്ലോക്ക് ഓഫീസിന് സമീപം പട്ടരുപടിയില്‍ ഒന്നരയോടെയാണ് സംഭവം. മൂന്ന് ഇതരസംസ്ഥാന തൊഴിലാളികള്‍ക്കാണ് പരുക്കേറ്റത്. ഇവരെ ഫയര്‍ഫോഴ്സും പൊലിസും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തി. രഞ്ജന്‍ വര്‍മ (35), ധ്വജന്‍ അധികാരി (35),…

ജില്ലയിലെ പ്രധാന അറിയിപ്പുകള്‍

താത്ക്കാലിക നിയമനം വാകേരി വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ എച്ച്എസ്ടി ഇംഗ്ലീഷ് വിഭാഗത്തില്‍ താത്ക്കാലിക നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ, യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസല്‍, പകര്‍പ്പ് എന്നിവയുമായി മെയ് 29 ന് രാവിലെ…

മഴക്കെടുതി: ജില്ലയില്‍ 18 ക്യാമ്പുകളിലായി 693 പേരെ മാറ്റിതാമസിപ്പിച്ചു

കാലവര്‍ഷക്കെടുതിയെ തുടര്‍ന്ന് വൈത്തിരി, സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി താലൂക്കുകളില്‍ ആരംഭിച്ച 18 ദുരിതാശ്വാസ ക്യാമ്പുകളിലായി 693 പേരെ മാറ്റിതാമസിപ്പിച്ചു. 197 കുടുംബങ്ങളില്‍ നിന്നായി 235 പുരുഷന്മാര്‍, 278 സ്ത്രീകള്‍ (5 ഗര്‍ഭിണികള്‍),180…

ബാണാസുര അണക്കെട്ടില്‍ ഇന്നത്തെ ജലനിരപ്പ് 760.15 മീറ്റര്‍

ബാണാസുരസാഗർ അണക്കെട്ടിൽ മെയ് 27 ലെ (ചൊവ്വ) ജലനിരപ്പ് 760.15 മീറ്റർ ആണെന്ന്കെഎസ്ഇബി എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.ജലനിരപ്പ് റൂൾ ലവലിന്റെ 1.50 മീറ്റർ താഴെ എത്തിയാൽ ബ്ലൂ അലർട്ടും ഒരു മീറ്റർ താഴെ എത്തിയാൽ ഓറഞ്ച് അലർട്ടും അര മീറ്റർ താഴെ…
error: Content is protected !!