മാനന്തവാടി ഉപജില്ലാ കലോത്സവത്തില്‍ മാനന്തവാടി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഓവറോള്‍ ചാമ്പ്യന്‍മാരായി

0

മാനന്തവാടി ഉപജില്ലാ കലോത്സവം ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കിയ മാനന്തവാടി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിജയ ഘോഷയാത്ര നടത്തി. സ്‌കൂളില്‍ നിന്നും ആരംഭിച്ച വിജയ ഘോഷയാത്ര മാനന്തവാടി നഗരം ചുറ്റി ഗാന്ധി പാര്‍ക്ക് ചുറ്റി സ്‌കൂളിലെത്തി സമാപിച്ചു. പിടിഎ പ്രസിഡന്റ് ബിനു, പ്രന്‍സിപ്പാള്‍ സലീം അല്‍ത്താഫ്,

ഹെഡ്മിസ്ട്രസ് രാധിക, കെ.വി.രാജു തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!