ഐഎന്‍ടിയുസിയില്‍ ചേര്‍ന്നു

0

സി ഐ ടി യു പ്രൈവറ്റ് ബസ് ഫെഡറേഷന്‍ ജില്ലാ ഭാരവാഹികള്‍ ആയിരുന്ന കെ എന്‍ ജയേഷ് കുമാര്‍, എല്‍ദോസ് എ വി, ദിലീപ് പി ആര്‍ എന്നിവര്‍ രാജീവച്ചു.ഐഎന്‍ടിയുസിയില്ക്ക്. എം എല്‍ എ അഡ്വ:ടി സിദ്ദിഖിന്റെ നേതൃത്വത്തില്‍ ഇവരെ ഐഎന്‍ടിയുസിയില്‍ സ്വീകരിച്ചു. ഐ എന്‍ ടി യു സി മോട്ടോര്‍ തൊഴിലാളി ഫെഡറേഷന്‍ ജില്ലാ പ്രസിഡന്റ് ഗിരീഷ് കല്‍പ്പറ്റ അധ്യക്ഷനായിരുന്നു. ഐ എന്‍ ടിയുസി ജില്ലാ പ്രസിഡന്റ് പി. പി ആലി, ഡി സി സി ജനറല്‍ സെക്രട്ടറി നജീബ് കരണി, സി എ അരുണ്‍ദേവ്, രാജേന്ദ്രന്‍ കല്‍പ്പറ്റ, ഹര്‍ഷല്‍ കോന്നാടന്‍, റോബിന്‍ കെ, അനൂപ് സി തുടങ്ങിയവര്‍ സംസാരിച്ചു.

 

 

Leave A Reply

Your email address will not be published.

error: Content is protected !!