മെഡിക്കല്‍ കോളേജിന്റെ പേരില്‍ വ്യാജ പ്രചരണം നടത്തുന്നു

0

 

വയനാട് മെഡിക്കല്‍ കോളേജിന്റെ പേരില്‍ ഭരണാനുകൂല പാര്‍ട്ടി പ്രവര്‍ത്തകര്‍ വ്യാജ പ്രചരണം നടത്തുന്നുവെന്ന് മടക്കിമല ഗവ: മെഡിക്കല്‍ കോളേജ് കര്‍മ്മസമിതി ഭാരവാഹികള്‍. മാനന്തവാടി ജില്ലാ ആശുപത്രിയെ അപ്‌ഗ്രേഡ് ചെയ്തു മെഡിക്കല്‍ കോളേജാക്കി ഉയര്‍ത്തിയതിന്റെ പേരില്‍ ആസ്പിറേഷന്‍ ഡിസ്റ്റിക് പദ്ധതിയില്‍ നിന്നും 5 നയാ പൈസ നാളിതുവരെ ലഭിച്ചിട്ടില്ലന്നും മറിച്ച് നടക്കുന്ന വ്യാജ പ്രചരണം ജനങ്ങള്‍ തിരിച്ചറിയണമെന്നും ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!