റോഡില്‍ വന്‍ ഗര്‍ത്തം കുഴി അടയ്ക്കാതെ അധികൃതര്‍

0

മീനംക്കൊല്ലി നാരകത്ത് കവല മരകാവ് റോഡില്‍ പി.എച്ച്.സി കുടിവെള്ള പദ്ധതിക്ക് സമീപം കനത്ത മഴയെ തുടര്‍ന്ന് റോഡ് തകര്‍ന്ന് വന്‍ ഗര്‍ത്തം രൂപപ്പെട്ടു. റോഡ് തകര്‍ന്ന് ഒരുമാസം കഴിഞ്ഞിട്ടും കുഴി അടയ്ക്കാന്‍ അധികൃതര്‍ തയ്യാറാകുന്നില്ലെന്ന് പരാതി. വീതി കുറഞ്ഞ റോഡായതിനാല്‍ കുഴി രൂപപ്പെട്ടതോടെ വാഹനങ്ങള്‍ക്ക് കടന്നു പോകാന്‍ കഴിയാത്ത അവസ്ഥയാണ് .നിരവധി തവണ പഞ്ചായത്ത് അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായില്ലെന്ന് നാട്ടുകാര്‍ പറയുന്നു.

 

Leave A Reply

Your email address will not be published.

error: Content is protected !!