ചീരാല്‍ മുളവന്‍കൊല്ലി കരിവള്ളത്ത് വിജിത്ത് വി കെ (28) ആണ് മരിച്ചത്.മുംബൈയില്‍ ജോലി ചെയ്തിരുന്ന വിജിത്ത് അസുഖത്തെ തുടര്‍ന്ന് വെള്ളിയാഴ്ച ആണ് നാട്ടില്‍ എത്തിയത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെഇന്ന് രാവിലെ 8 മണിയോടെയാണ് മരണം.
Recover your password.
A password will be e-mailed to you.