‘ഊര്’ ചിത്ര പ്രദര്‍ശനത്തിന് തുടക്കം

0

മാനന്തവാടി ആര്‍ട്ട് ഗ്യാലറിയില്‍ ടിആര്‍ സുനില്‍ ലാലിന്റെ ‘ഊര്’ ചിത്ര പ്രദര്‍ശനം തുടങ്ങി.കേരള ലളിതകലാ അക്കാദമി സെക്രട്ടറി എന്‍ ബാലമുരളീകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ശില്പിയും ചിത്രകാരനുമായ ജോസഫ് എം വര്‍ഗീസ് അദ്ധ്യക്ഷനായിരുന്നു. സുനില്‍ ലാലിന്റെ കുടുംബാംഗങ്ങള്‍,ഗോത്ര കവി സുകുമാരന്‍ ചാലിഗദ്ധ , ചിത്രകാരി കെ പി ദീപ, സിനിമാ സംവിധായിക ലീലാ സന്തോഷ്, സി മണികണ്ഠന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മെയ് 25 മുതല്‍ 30 വരെയാണ് പ്രദര്‍ശനം

Leave A Reply

Your email address will not be published.

error: Content is protected !!