ഇന്നലെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതില്‍നിന്ന് 90 ശതമാനത്തോളം അധികം കോവിഡ് കേസുകളാണ് ഇന്ന് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 24 മണിക്കൂറിനുള്ളില്‍ 2183 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്നലെ 1,150 കേസുകള്‍ ആണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്.
Recover your password.
A password will be e-mailed to you.